ഭക്ഷ്യവിഷബാധ:ഷാര്‍ജയില്‍ മലയാളി കുഞ്ഞ് മരിച്ചു
ഷാര്‍ജ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നംഗ കുടുംബത്തിലെ രണ്ടര വയസ്സുകാരി മരിച്ചു. മലപ്പുറം, എടപ്പാള്‍ സ്വദേശിയായ കുന്നത്തുപറമ്പില്‍ സമീറിന്റെ ഏക മകള്‍ ഹന ഫാത്തിമയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് ഹനയുടെ മരണം. ഹനയുടെ മാതാപിതാക്കളായ സമീറും, റിബി സമീറും അപകടനില തരണം ചെയ്ത് ശനിയാഴ്ച വൈകീട്ട് ആശുപത്രി വിട്ടു.
അവധി ദിവസമായ വെള്ളിയാഴ്ച അബുദാബിയിലുള്ള ബന്ധുക്കളെ കാണാന്‍ പോയിരുന്നു ഇവര്‍ മൂന്നു പേരും. രാത്രി തിരിച്ച് ഷാര്‍ജയിലെത്തിയ ഇവര്‍ ഒരു പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ചു.
ഭക്ഷണ ശേഷം ഉറങ്ങിയ ഇവര്‍ക്ക് പിറ്റേ ദിവസം രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പെട്ടെന്നു തന്നെ വൈദ്യ സഹായം തേടിയെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. യഥാര്‍ത്ഥ മരണ കാരണം അറിയാന്‍ ആശുപത്രി റിപ്പോര്‍ട്ട് ലഭിക്കണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications