കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഇസ്ലാമിന്റെ ശത്രുക്കളോ!!! ഗ്രാന്‍ഡ് മുഫ്തിയുടെ പ്രസ്താവനയിങ്ങനെ...

  • By Sandra
Google Oneindia Malayalam News

ജിദ്ദ: ഇറാനെതിരെ കടുത്ത വിമര്‍ശനവുമായി ഗ്രാന്റ് മുഫ്തി അബ്ദുള്‍ അസീസ് അല്‍ ആഷിഖ്. ഇറാന്റെ ഭരണ വ്യവസ്ഥയും മതനേതാവ് അലി ഖമേനിയും ഇസ്ലാമിന്റെ ശതുക്കളാംണെന്നാണ് മുഫുതിയുടെ പരാമര്‍ശം. മക്കാ ദിനപത്രത്തിന് ഫോണില്‍ നല്‍കിയ പ്രതികരണത്തിലാണ് മുഫ്തി ഇറാനും നേതാവിനുമെതിരെ ആഞ്ഞടിച്ചത്. ഇറാന്‍ ഹജ്ജിന് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍ ആശ്ചര്യമുണ്ടാക്കുന്നില്ലെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

കശ്മീരിലേത് മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ സംഭവങ്ങള്‍, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല യൂസഫ്‌സായ്കശ്മീരിലേത് മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ സംഭവങ്ങള്‍, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല യൂസഫ്‌സായ്

ഇറാന്‍കാര്‍ മുസ്ലിങ്ങളല്ല, മജൂസിന്റെ പിന്തുടര്‍ച്ചക്കാര്‍ മാത്രമാണ്. ഇവര്‍ക്ക് ഇസ്ലാം മതവുമായുള്ള ശത്രുതയ്ക്ക് ഏറെ പഴക്കമുണ്ടെന്നും അവര്‍ സുന്നികളുടെ പിന്തുടര്‍ച്ചക്കാരാണെന്നും മുഫ്തി ആരോപിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്നവര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതിനും മറ്റുമായി സൗദി നടത്തുന്ന ശ്രമങ്ങളെ തടസ്സപ്പെടുത്താന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

iran-map

എന്നാല്‍ സൗദി ഹജ്ജ് മാനേജ്‌മെന്റിനെതിരെയുള്ള ഇറാന്റെ വിമര്‍ശനം ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് തള്ളിക്കളഞ്ഞു. സൗദിയുടെ തയ്യാറെടുപ്പുകളെ വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണിത്. അവരുടെ അവകാശവാദങ്ങളില്‍ സത്യസന്ധതയില്ലെന്നും സൗദി ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മികച്ച സേവനങ്ങളാണ് പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

English summary
Grand Mufti criticise Iran and calls enemy of Islam. And Mufti also criticise religious leader Ali Khamenei.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X