കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ബുധനാഴ്ച്ച അവസാനിക്കും

  • By Mithra Nair
Google Oneindia Malayalam News

യമന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ സനായില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ബുധനാഴ്ച്ച അവസാനിപ്പിക്കും.

മറ്റുള്ള ഇന്ത്യക്കാരെ കപ്പലില്‍ രക്ഷപ്പെടുത്തും. സനയില്‍ നിന്നുള്ള 600 പേരടക്കം 700 ഇന്ത്യക്കാരെയാണ് ഇന്നലെ ജിബൂത്തിയിലെത്തിച്ചത്.

iafplane-jpg-pagespeed-ic-bfu-jowtxd.jp

സനായില്‍ നിന്നുള്ളവരെ വിമാനത്തിലും മറ്റുള്ളവരെ ഐഎന്‍എസ് തുര്‍ക്കിഷ് വഴി ഹുദൈദ തുറമുഖത്തു നിന്നുമാണ് രക്ഷപ്പെടുത്തിയത്. ഇനിയും തിരിച്ചുവരാന്‍ ആഗ്രഹിക്കുവരെ ഇന്നു തന്നെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

ഏകദേശം 4100 പേരാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ ഒരുവിധം എല്ലാവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.വിവിധ സ്ഥലങ്ങളിലായി കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലുംവേണ്ടിവരുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

English summary
Mission Accomplished. The government is looking to wrap up Operation Raahat with almost all the estimated 4000 Indians in Yemen evacuated safely from the war zone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X