കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമോചനങ്ങള്‍ പെരുകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ ഒരുമിച്ച് ചെയ്താല്‍ പരിഹരിക്കാം...

  • By അക്ഷയ്‌
Google Oneindia Malayalam News

കേരളത്തില്‍ വിവാഹ മോചനക്കേസുകള്‍ പെരുകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുകാലത്ത് കരുത്തുറ്റ കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ മാതൃകയായിരുന്ന കേരളത്തിലാണ് ഇങ്ങനെയൊരു കാര്യം സംഭവിക്കുന്നത്. രാജ്യത്ത് ഏകദേശം 23.43 ലക്ഷം വിവാഹ മോചന കേസുകള്‍ നടക്കുന്നുണ്ട്. ഇതില്‍ 8.36 ശതമാനവും കേരളത്തിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍:

കേരളത്തില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നു; വിവാഹ മോചനക്കേസുകളില്‍ വന്‍ വര്‍ധന

ആദ്യം ചിരി പിന്നെ മോഷണം; എല്ലാം കണ്ടൊരാളുണ്ട്, കല്യാണപാര്‍ട്ടിക്കിടെ മാല മോഷ്ടിച്ചയാള്‍ പിടിയിലാകും

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരവുമുണ്ട്. ദമ്പതികള്‍ ചില കാര്യങ്ങല്‍ പാലിക്കാത്തതാണ് വിവാഹ മോചന കേസുകള്‍ പെരുകുന്നതിനുള്ള പ്രധാനകാരണം. ചില കാര്യങ്ങല്‍ ശ്രദ്ധിച്ചാല്‍ ദമ്പതികളുടെ ജീവിത വിജയം ഉറപ്പിക്കാനാകുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

 ഉറച്ച പിന്തുണ

ഉറച്ച പിന്തുണ

പരസ്പരം ബഹുമാനിക്കുകയും ഉറച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന ദമ്പതികള്‍ സന്തോഷകരമായി ജീവിതം നയിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ ജീവിത വിജയം നേടുകയും ചെയ്യും.

പെട്ടെന്ന് മനസ്സിലാക്കുക

പെട്ടെന്ന് മനസ്സിലാക്കുക

പങ്കാളി ചെയ്യുന്ന കാര്യങ്ങളും അവരുടെ പ്രവര്‍ത്തികളും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങളുെട ദാമ്പത്യം വിജയകരമാണ്.

നിര്‍ദേശങ്ങല്‍ നല്‍കുക

നിര്‍ദേശങ്ങല്‍ നല്‍കുക

പങ്കാളി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയുംഅവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.

 ഒരുമിച്ചിരുന്ന്

ഒരുമിച്ചിരുന്ന്

ഒരു നേരമെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ല ദ്മ്പത്യ ജീവിതത്തിന്റെ ലക്ഷണങ്ങളാണ്.

എത്ര തിരക്കായാലും

എത്ര തിരക്കായാലും

എത്ര തിരക്കിനിടയിലും ഇടയ്ക്ക് പങ്കാളിയെ വിളിച്ച് അന്വേഷിക്കുന്നത് നല്ലതാണ്.

 ചേര്‍ന്നിരിക്കുക

ചേര്‍ന്നിരിക്കുക

ഒപ്പം കൈപിടിച്ച് നടക്കാനും പരസ്പരം ചേര്‍ന്നിരിക്കാനും കഴിയുന്ന ദമ്പതികള്‍ മികച്ച ദാമ്പത്യ ജീവിതം നയിക്കുന്നവരായിരിക്കും.

English summary
If you can fix these things together... Your married life will be happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X