കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുകയാണ്; ഒരു കുതിര അതാ പുല്‍മേട്ടില്‍, 8 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

നമ്മുടെ ബുദ്ധിശക്തി എത്രയുണ്ടെന്ന് എപ്പോഴെങ്കിലും അളന്ന് നോക്കിയിട്ടുണ്ടോ? അത് എങ്ങനെ സാധിക്കാനാണ് അല്ലേ. എല്ലാവര്‍ക്കും തുല്യ ബുദ്ധി തന്നെയാണ് ഉണ്ടാവുക. പക്ഷേ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കനുസരിച്ചാണ് ബുദ്ധി വ്യത്യാസമുണ്ടാവുക. നമ്മള്‍ കൂടുതല്‍ ചിന്താശേഷി വേണ്ട കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ തീര്‍ച്ചയായും ബുദ്ധിവികാസമുണ്ടാവും.

അത് പക്ഷേ പല കാര്യങ്ങളിലും നമ്മളെ സഹായിക്കും. കൂടുതല്‍ നിരീക്ഷണമോ ചിന്താശേഷിയോ വേണ്ട കാര്യങ്ങളിലാവും നമ്മള്‍ തിളങ്ങുക. അധികം പ്രായസമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ നമ്മുടെ ചിന്താശേഷി വികസിക്കില്ല. ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ അത്തരത്തില്‍ നമ്മളെ സഹായിക്കുന്ന ചിത്രമാണ്. അത്തരമൊരു ചിത്രം നമുക്ക് ഇന്ന് പരിശോധിക്കാം.

1

image credit: Reddit

നിങ്ങളുടെ ശ്രദ്ധ പൂര്‍ണമായും വേണ്ട ചിത്രമാണിത്. കാരണം ഇത് അങ്ങനെ നീണ്ടുകിടക്കുന്നതാണിത്. അതിനുള്ളില്‍ നിന്ന് ചില രഹസ്യങ്ങള്‍ നമ്മള്‍ കണ്ടെത്തുകയാണ് വേണ്ടത്. അത് എത്രയും വേഗത്തില്‍ തന്നെ കണ്ടെത്തുകയും വേണം. എങ്കില്‍ നിങ്ങള്‍ ചിന്താശക്തിയില്‍ മുമ്പനാണെന്ന് സ്ഥാപിക്കാം. പക്ഷേ അവിടെയും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത്ര എളുപ്പമല്ല ഇതിലെ രഹസ്യങ്ങള്‍ കണ്ടെത്തുന്നത്.

2

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

നമ്മുടെ മുന്നില്‍ ഇന്നുള്ളത് വലിയൊരു പുല്‍മേടാണ്. അതിനുള്ളിലായി ഒരു കുതിര ഒളിഞ്ഞിരിപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ഒളിഞ്ഞിരിക്കുകയല്ല, ഒരു സ്ഥലത്ത് നില്‍ക്കുകയാണ്. ഈ ചിത്രം വൈഡായിട്ടുള്ളതായത് കൊണ്ട് അതിനെ നോക്കിയാല്‍ കാണാന്‍ സാധിക്കില്ല. വലിയൊരു കുന്നും അതിലെ പുല്‍മേടുമാണ് ഇത്. സൂം ചെയ്ത് നോക്കിയാല്‍ മാത്രമേ ആ കുതിരയെ നമുക്ക് കണ്ടെത്താന്‍ സാധിക്കൂ.

3

ഇവിടെയാണ് നമ്മുടെ കണ്ണിന്റെ മികവ് പുറത്തെടുക്കേണ്ടത്. സൂക്ഷിച്ച്, വളരെ ശ്രദ്ധയോടെ നോക്കിയാല്‍ ആ കുതിരയെ നമുക്ക് തന്നെ കണ്ടെത്താം. അതിന് ആദ്യം വേണ്ടത് നല്ലൊരു നിരീക്ഷണ മികവാണ്. അത് കൃത്യമായി വന്നാല്‍, ബാക്കിയെല്ലാം മികച്ചതാവും. ഈ ചിത്രം പരിശോധിക്കുന്ന രീതി ഒന്ന് പാളിപ്പോയാല്‍ ഒരിക്കലും ആ കുതിരയെ നമുക്ക് കാണാന്‍ സാധിക്കില്ല. അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

4

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ ചിത്രത്തില്‍ എന്തെങ്കിലും ഉള്ളതായി തോന്നുകയേ ഇല്ല.അങ്ങനെയാണ് ഈ ചിത്രമുള്ളത്. ചെങ്കുത്തായ ഒരു കുന്നാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. കുത്തനെ താഴോട്ട് ഇറക്കവുമുണ്ട്. മണ്‍പാതകള്‍ ഇതിന് ഇടയിലൂടെയുണ്ട്. ഇതിലെവിടെയോ ആയിട്ടാണ് ആ കുതിര നില്‍ക്കുന്നത്. ചിലപ്പോള്‍ ഒരു പൊട്ടുപോലെ മാത്രമേ കാണാന്‍ സാധിക്കൂ.

5

ചിത്രത്തില്‍ പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്നുണ്ട്. അതേ പ്രകൃതി തന്നെയാണ് ഈ കുതിരയ്ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യവും ഒരുക്കി കൊടുക്കുന്നത്. ഒരുപക്ഷേ ഈ ചിത്രത്തിലെ അന്തരീക്ഷത്തിനും കുതിരയ്ക്കും ഒരേ നിറമായിരിക്കും. അതുകൊണ്ടായിരിക്കും എത്ര നോക്കിയിട്ടും കാണാന്‍ സാധിക്കാത്തത്. ഒരേ നിറമാണെങ്കില്‍ നമ്മുടെ കണ്ണുകള്‍ക്ക് അവ തിരിച്ചറിയാനാവില്ല. ഒരേപോലെയാണ് ഇതിനെ നമുക്ക് തോന്നുക.

6

ഇതൊരു ബ്രെയിന്‍ ടീസറായി നമ്മള്‍ കണ്ടാല്‍ മതി. വളരെ ശാന്തനായി ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുക. എല്ലാ ഭാഗത്തേക്കും കണ്ണോടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതില്‍ ചിലപ്പോള്‍ ആ കുതിരയെ കണ്ടെത്താന്‍ സാധ്യതയുണ്ട്. പക്ഷേ അത്ര എളുപ്പത്തില്‍ അത് പിടിതരാനും സാധ്യതയില്ല. വളരെ സമര്‍ത്ഥമായിട്ടാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. ഒറ്റയ്ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടാവുന്നതാണ്.

7

image credit: Reddit

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

നിങ്ങള്‍ക്ക് മുന്നിലുള്ളത് ആകെ എട്ട് സെക്കന്‍ഡുകളാണ്.അതിനുള്ളില്‍ തന്നെ കുതിരയെ കണ്ടുപിടിച്ചിരിക്കണം. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. അധികം സമയം നിങ്ങളുടെ മുന്നില്‍ ഇല്ല. ഇതാ അനുവദിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ആ കുതിരയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ താഴേക്ക് വന്ന് കഴിഞ്ഞാല്‍ ഇടത് ഭാഗത്ത് പുല്ലിനടുത്തായി ഒരു കറുത്ത കുതിയെ കാണാം. ഒരു ചെറിയ മരവും ഇതിനടുത്തുണ്ട്.

English summary
optical illusion: is this natural hill really in earth, a horse in this pic, can you find it in 8 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X