
നോക്കൂ സുന്ദരമായ പൂന്തോട്ടം, ചെടികള്‍ക്കിടയില്‍ അതാ ഒരു കാവല്‍ നായ; 11 സെക്കന്‍ഡില്‍ കണ്ടെത്തണം
പൂന്തോട്ടം ഒരു വീട്ടിലുണ്ടെന്ന് പറയുന്നത് തന്നെ വലിയൊരു അഭിമാനമാണ്. എന്തെല്ലാം കാര്യങ്ങള്‍ ആ പൂന്തോട്ടത്തിലുണ്ടാവും. ചെടികളും മരങ്ങളും പൂക്കളും എല്ലാം അതിലുണ്ടാവും. കാരണം തോട്ടങ്ങള്‍ നല്ല രീതിയില്‍ വളര്‍ത്തി അത് പരിപാലിക്കുന്നത് ഓരോ ആളുകള്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അത് ഓരോരുത്തരും പല രീതിയിലാവും ചെയ്യുക.
പക്ഷേ എന്ത് വന്നാലും അത് ഭംഗിയാക്കുകയായിരിക്കും ലക്ഷ്യം. കളര്‍ഫുള്‍ ആയിട്ടുള്ള പൂക്കള്‍ പൂന്തോട്ടത്തില്‍ ഉണ്ടാവുകയെന്നത് ആരും ആഗ്രഹിക്കുന്ന കാര്യം കൂടിയാണ്. പലവിധത്തിലുള്ള കാര്യങ്ങള്‍ പൂന്തോട്ടത്തില്‍ ഒളിപ്പിച്ച് വെക്കുന്നവരുമുണ്ട്. ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രവും ഒരു പൂന്തോട്ടവുമായി ബന്ധിപ്പിക്കുന്നതാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: Reddit
ഈ പൂന്തോട്ടവും അതുപോലെ മനോഹരമാണ്. എന്തൊക്കെ ഈ ചിത്രത്തിലുണഅടെന്ന് നോക്കിയാല്‍ തന്നെ അത്ഭുപ്പെട്ട് പോകും. ഒരിക്കല്‍ നോക്കിയാല്‍ കണ്ണെടുക്കാനും തോന്നില്ല. ആ തരത്തിലാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുരന്നത്. മനോഹരമായ പൂക്കള്‍ ചിത്രത്തിന്റെ ഇടത് ഭാഗത്തായി കാണാം. വെല്‍വെറ്റ് പൂക്കളാണെന്ന് നമുക്ക് തോന്നാം. മുന്നിലുള്ളത് അതുപോലെ മനോഹരമായ മറ്റൊരു ചെടിയാണ്. വലത് ഭാഗത്തായി കൈതച്ചക്ക ചെടിയും കാണാം. ഇതൊരു ഫാംഹൗസാണ് സംശയിച്ചാലും കുറ്റംപറയാനാവില്ല. പ്രകൃതി ഭംഗി ഈ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണം
ചിത്രം കണ്ടാല്‍ ആരും മതിമറന്ന് പോകും. നമ്മള്‍ ഇതിന്റെ സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുകയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. എന്നാല്‍ ഇതിലൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തേണ്ടതാണ് നമ്മുടെ ഇന്നത്തെ ടാസ്‌ക്. ഈ ചിത്രത്തിലൊരു മൃഗം ഒളിഞ്ഞിരിപ്പുണ്ട്. കാട് പോലെ തന്നെയാണ് ഈ ചെടികളും പൂന്തോട്ടവുമൊക്കെ മൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കാന്‍ പറ്റും. പക്ഷേ നമ്മുടെ ഇന്റലിജന്‍സ് മൂര്‍ച്ച കൂട്ടി വെച്ചാല്‍ മാത്രമേ അതിനെ കണ്ടെത്താനാവൂ. ചിത്രത്തില്‍ ഒന്ന് പരതി നോക്കിക്കോളൂ. എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടാലോ?.

ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍
ഈ ചിത്രത്തില്‍ ഇതുവരെയും ആ മൃഗത്തെ കാണാന്‍ സാധിച്ചില്ല അല്ലേ. ഒരു നായയാണ് ഈ പൂന്തോട്ടത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ ഈ വീട്ടില്‍ വളര്‍ത്തുന്ന നായയാവാം അത്. അങ്ങനെയെങ്കില്‍ സുന്ദരനായ ഒരു നായയായിരിക്കും. അല്‍സേഷ്യനോ ജര്‍മന്‍ ഷെപ്പേര്‍ഡോ ആണ് എന്ന് പരിശോധിക്കേണ്ടി വരും. ഇനി പുറത്ത് നിന്ന് തെരുവ് പട്ടികള്‍ വരാന്‍ സാധ്യതയുണ്ടോ? അങ്ങനെയാണെങ്കില്‍ എന്തിനെയെങ്കിലും പേടിച്ച് ഒളിച്ചതാവും. വളര്‍ത്തുന്ന നായ്ക്കള്‍ ആണെങ്കില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടി കിടന്നുറങ്ങുന്നതാവും. അത് ആരുടെയും കണ്ണില്‍പ്പെടാതെയാവാം.

ഈ ചിത്രത്തിലെ നായയെ കണ്ടെത്തണമെങ്കില്‍ അതിഗംഭീരമായൊരു നിരീക്ഷണ ശക്തി വേണം. സിക്‌സ്ത് സെന്‍സ് വേണ്ടി വരുമെന്ന് പറഞ്ഞാലും തെറ്റില്ല. ഈ നായയെ കണ്ടെത്തേണ്ടത് നിങ്ങളുടെ ഇന്റലിജന്‍സ് കരുത്ത് തെളിയിക്കാന്‍ കൂടിയാണ്. നിങ്ങളുടെ കൂര്‍മ ബുദ്ധിയും അപാരമായ നിരീക്ഷണ പാടവും, പെട്ടെന്ന് തന്നെ നായയെ കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍ അത് കുറവാണെങ്കില്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. ആദ്യമായിട്ടാണ് ഒപ്ടിക്കല്‍ ചിത്രത്തില്‍ രഹസ്യം തേടി ഇറങ്ങുന്നതെങ്കില്‍ നിങ്ങള്‍ ഈ നായയെ ഒറ്റനോട്ടത്തില്‍ കണ്ടെത്താനുള്ള സാധ്യത വളരെ കുറവുമാണ്.

image credit: Reddit
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
നിങ്ങള്‍ക്ക് മുമ്പില്‍ ആ നായയെ കണ്ടെത്താന്‍ ഉള്ളത് പതിനൊന്ന് സെക്കന്‍ഡാണ്. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതൊരു ഫണ്‍ പസില്‍ ആയി കണ്ടാല്‍ മതി. വേണമെങ്കിലും കുടുംബത്തിലുള്ളവരുടെയോ സുഹൃത്തുക്കളുടെയോ സഹായങ്ങള്‍ തേടാവുന്നതാണ്. നിങ്ങളുടെ ഇന്റലിജന്‍സ് തലം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ നല്ല രീതിയില്‍ ബുദ്ധിശക്തി ഉപയോഗിക്കാനും നിങ്ങള്‍ക്ക് സാധിക്കും. എന്തായാലും നിങ്ങള്‍ക്ക് അനുവദിച്ച 11 സെക്കന്‍ഡ് സമയം ഇവിടെ അവസാനിച്ചിരിക്കുകയാണ്. ചിത്രത്തില്‍ നായയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല അല്ലേ. എങ്കില്‍ ഞങ്ങള്‍ പറഞ്ഞ് തരാം. ചിത്രത്തിന്റെ ഇടത് ഭാഗത്തായി കുറച്ച് മുമ്പിലായി ആ ഇരിക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടില്ലേ.