• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാ ഒരു ശൗര്യമേറിയ നായ, ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുകയാണ്; 10 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

നായകള്‍ ഒരു വീടിന്റെ കാവല്‍ക്കാരനാണ്. ഏത് കാര്യത്തിനും സുരക്ഷയ്ക്കായി അവരെ ഉപയോഗിക്കാം. അതാണ് അവരുടെ കഴിവ്. ചിലപ്പോള്‍ വലിയ ഏത് പ്രശ്‌നങ്ങളെയും നേരിടാന്‍ നായകള്‍ക്ക് സാധിക്കും. നേരത്തെ ഒരു കുട്ടിയെ മറ്റൊരു നായ ആക്രമിക്കാന്‍ വന്നപ്പോള്‍ വളര്‍ത്തു നായ അതിനെ തടഞ്ഞ് നിര്‍ത്തിയതുമെല്ലാം വൈറലായ കാര്യങ്ങളാണ്.

ഇവ മനുഷ്യര്‍ കാണാത്ത കാഴ്ച്ചകള്‍ പലതും കാണുകയും, അതുപോലെ മനുഷ്യര്‍ വിചാരിക്കാത്തിടത്ത് ഒളിഞ്ഞിരിക്കുകയും ചെയ്യും. ഇന്ന് നമ്മുടെ മുന്നിലുള്ളത് വളരെ റിയലിസ്റ്റിക്കായ ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. ഇതില്‍ ഉള്ളത് ഒരു നായയാണ്. ഈ ചിത്രത്തില്‍ അത് ഒളിഞ്ഞിരിക്കുകയാണ്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.....

1

image credit: reddit

നമ്മുടെ ചിന്തകള്‍ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി തരുന്നവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. എന്നാല്‍ ചിലപ്പോള്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ വട്ടംകറക്കും. അത് വേണ്ടത്ര ബുദ്ധിയോടെ നമ്മള്‍ കാര്യങ്ങള്‍ അന്വേഷിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. ഈ ചിത്രത്തിലുള്ളത് ഒരു സാധാരണ നായയല്ല. വളരെ സമര്‍ത്ഥനായ ഒന്നാണ്. ആരുടെയും കണ്ണില്‍പ്പെടാതെ ഈ നായ മറഞ്ഞിരിക്കുകയാണ്. ചിലപ്പോള്‍ ഉറങ്ങുകയാവാം.

2

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടിഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടി

ഇവിടെ നായയെ ഒളിഞ്ഞിരിക്കാന്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലെ പശ്ചാത്തലം സഹായിക്കുന്നുണ്ട്. നമ്മുടെ മുന്നിലുള്ള ചിത്രത്തില്‍ നിറയെ കരിയിലക്കൂട്ടം തന്നെ കാണാന്‍ സാധിക്കും. അതിനപ്പുറം ധാരാളം കെട്ടിടങ്ങളും കാണാനാവും. തിരക്കറേയ ഒരു ടൗണും അതിനടുത്തുള്ള ഒരു റോഡുമാണ് മുന്നിലുള്ളതെന്ന് ഇതിലൂടെ ഉറപ്പിക്കാം. ഒരുപക്ഷേ തിരക്കില്‍ നിന്നൊഴിഞ്ഞ്, വെയില്‍ ഇല്ലാത്ത സ്ഥലത്തായിരിക്കും ആ നായ വിശ്രമിക്കുന്നത്.

3

പേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതിപേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതി

നായകള്‍ ഒരു പക്ഷേ തെരുവില്‍ അലഞ്ഞ് നടക്കുന്നതാവാം. അതല്ലെങ്കില്‍ ആരെങ്കിലും വളര്‍ത്തുന്നതാവാം. ഇതില്‍ അലഞ്ഞ് തിരിയുന്നതാണെങ്കില്‍ കണ്ടെത്താന്‍ ചിലപ്പോള്‍ വേഗത്തില്‍ സാധിച്ചേക്കും. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്നതാണെങ്കില്‍ പ്രശ്‌നമാണ്. ഇത് ഉടമസ്ഥന്‍ അറിയാതെ ചാടി വന്നതാവാം. അതുകൊണ്ട് ആരുടെയും കണ്ണില്‍പ്പെടാതെ ഇവ ഒളിഞ്ഞിരിക്കുകയാവാം. ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തായിരിക്കാനും അത് സാധ്യതയുണ്ട്.

4

ഈ ചിത്രം ആദ്യമൊന്ന് പരിശോധിക്കാം. ഒരു ഔട്ട്‌ഡോര്‍ ചിത്രമാണിതെന്ന് വ്യക്തമാണ്. ഒരുപാട് കരിയിലകള്‍ ചിത്രത്തിലായി കാണാം. മഞ്ഞുകാലത്തെ കഠിനമായ തണുപ്പില്‍ കൊഴിഞ്ഞ് വീണതാണ് ഈ ഇലകള്‍. അതുകൊണ്ട് നിലത്താകെ ഇലകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. ഈ കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാനായിട്ടായിരിക്കും ഈ നായ ഇലകള്‍ക്കിടയിലായി ഒളിഞ്ഞിരിക്കുന്നത്. തന്നെ ആരും കണ്ടെത്തരുതെന്ന് ഈ നായക്ക് വാശിയുണ്ട്.

5

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

തൊട്ടപ്പുറം ധാരാളം കെട്ടിടങ്ങളുണ്ട്. അതില്‍ താമസക്കാരുമുണ്ടാവാം. ഒരുപക്ഷേ ഈ നായ വളര്‍ത്തു നായ തന്നെയാവാന്‍ സാധ്യതയുണ്ട്. ഈ താമസസ്ഥലത്ത് നിന്ന് ഇതിന്റെ ഉടമസ്ഥന്‍ കാണാതെ ഓടിവന്നതാവാം ഈ നായ. നഗരത്തിലെ കാഴ്ച്ചകള്‍ കാണാന്‍ ഈ നായക്ക് ആഗ്രഹമുണ്ടാവും. അതുകൊണ്ടായിരിക്കും പുറത്തേക്ക് വന്നിട്ടുണ്ടാവും. ഉടമസ്ഥന്‍ തന്നെ കണ്ടുപിടിക്കരുതെന്ന് കരുതിയാവും കാഴ്ച്ചകള്‍ കണ്ട ശേഷം ഈ നായ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നത്.

6

ഒരുപക്ഷേ ഈ നായയെ തിരഞ്ഞ് അതിന്റെ യജമാനന്‍ രംഗത്ത് വന്നിട്ടുണ്ടാവും. എന്നാല്‍ ഇതുവരെ അതിനെ കണ്ടെത്താന്‍ കഴിയാതെ അയാള്‍ വിഷമിക്കുന്നുണ്ടാവും. ഇതിന്റെ പേര് വിളിച്ച് നോക്കുന്നുണ്ടാവും. പക്ഷേ നായ വരാന്‍ തയ്യാറാവുന്നില്ല. ഇതിനെയാണ് നമ്മള്‍ കണ്ടെത്തി കൊടുക്കേണ്ടത്. ഈ ചിത്രത്തിന്റെ പശ്ചാത്തലം കുറച്ച് കടുപ്പമേറിയതാണ്. പലതും ഒളിപ്പിച്ച് വെക്കാന്‍ സാധിക്കും. അതാണ് നായയെ മറഞ്ഞിരിക്കാന്‍ സഹായിക്കുന്നതും.

7

image credit: reddit

നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ ആ നായയുണ്ട്. പത്ത് സെക്കന്‍ഡുകളാണ് അതിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത്. നിങ്ങളുടെ ഇന്‍ലിജന്റ് കപ്പാസിറ്റി മുഴുവന്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിക്കുക. സമയം വളരെ കുറവാണ്. ഇതാ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ വാഹനങ്ങളും പശ്ചാത്തലത്തില്‍ കാണാം. അവിടെയും പരിശോധിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ അങ്ങേ അറ്റത്തായി കരിയിലകള്‍ സ്ലാബിനോട് ചേര്‍ന്ന് നില്‍ക്കുന്നതിന്റെ നടുവിലായി നോക്കൂ, ആ നായയെ കണ്ടെത്താന്‍ സാധിക്കും.

English summary
optical illusion pic that hides a dog in a grass goes viral, can you find it in 10 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X