ലെസ്ബിയന്‍ ദമ്പതിമാരെ ടോയ്ലറ്റില് നിന്ന് പുറത്താക്കി... കാരണം അറിയണ്ടേ...
ലണ്ടന്‍: നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലെങ്കിലും ലെസ്ബിയന്‍/ ഗേ ദമ്പതിമാര്‍ ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ ഇഷ്ടം പോലെ ഉണ്ട്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും അവര്‍ നേരിടുന്ന ചില വെല്ലുവിളികളൊക്കെ ഉണ്ട്. അത്തരമൊരു സംഭവമാണ് ലണ്ടനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലെസ്ബിയന്‍ ദമ്പതിമാരായ ട്രേസി സീറ്റണും കീറ വില്യംസും ഒരു സിനിമ തീയേറ്ററിലെത്തി ടോയ്ലറ്റില് കയറിയതാണ്. എന്നാല്‍ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് ഇവരെ അതി രൂക്ഷമായി ദേഷ്യപ്പെട്ടു. എന്തിനായിരുന്നെന്നോ ഈ ദേഷ്യപ്പെടല്‍...?
മുടി ബോബ് ചെയ്ത ട്രേസിയേയും കീറയേയും കണ്ടപ്പോള്‍ സുരക്ഷാ ജീവനക്കാരന് കരുതിയത് പുരുഷന്മാരാണെന്നാണ്. സ്ത്രീകളുടെ മൂത്രപ്പുരയില്‍ നിങ്ങള്‍ക്കെന്ത് കാര്യം എന്ന് ചോദിച്ചായിരുന്നു സെക്യൂരിറ്റിക്കാരന്റെ പ്രകടനം.

എന്നാല്‍ ലെസ്ബിയന്‍ ദമ്പതിമാര്‍ ഇത് കേട്ട് പേടിച്ചിച്ചൊന്നും ഇല്ല. അവര്‍ സെക്യൂരിറ്റിക്കാരന് നേര്‍ക്ക് തിരിച്ചും ദേഷ്യപ്പെട്ടു.
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ സിനിമ തീയേറ്ററില്‍ വച്ചായിരുന്നു സംഭവം. ഒച്ചയും ബഹളവും ഒക്കെ ആയപ്പോള്‍ അധികൃതര്‍ ഓടിയെത്തി. അപ്പോഴാണ് എല്ലാവര്ക്കും കാര്യം മനസ്സിലായത്. പിന്നീട് മാപ്പ് പറയലും കാല് പിടിക്കലും ഒക്കെ ആയി.
തെറ്റിദ്ധരിക്കപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരമായി 20 പൗണ്ട് ആണ് അധികൃതര്‍ ട്രേസിക്കും കീറക്കും നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് (ഏതാണ്ട് 1900 രൂപ). കൂാതെ രണ്ട് സൗജന്യ സിനിമ ടിക്കറ്റും തീയേറ്റര്‍ ഉടമകള്‍ ഓഫര്‍ ചെയ്തു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications