Get Updates
Get notified of breaking news, exclusive insights, and must-see stories!

തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം പരിഭാഷ ചെയ്യാൻ കിട്ടിയ അവസരം

Google Oneindia News
It was a completely different experience to get the opportunity to translate the Prime Minister’s speech

തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം പരിഭാഷ ചെയ്യാൻ കിട്ടിയ അവസരം. ആ ദൗത്യം തികച്ചുമൊരു വെല്ലുവിളിയുമായിരുന്നു. പരിഭാഷ ചെയ്യും മുമ്പ് പ്രധാനമന്ത്രി എന്നോട് സംസാരിച്ചിരുന്നു'. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങുകളില്‍, പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷന്‍ സന്ദീപ് വചസ്പതി വൺ ഇന്ത്യയോട് പ്രതികരിക്കുന്നു.

Video Published On: Tuesday, Jan 27, 2026, 10:13 [IST]

More Videos From

Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Subscribe to our channel
മാറ്റങ്ങളുടെ വാര്‍ത്താ ലോകം