Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം ഉയർത്തി കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കൾ

Google Oneindia News
Kerala’s ruling and opposition leaders have strongly protested against the Union Budget

കേരളത്തെ പൂർണമായും തഴഞ്ഞുകൊണ്ടുളള കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കേരളത്തിലെ ഭരണപ്രതിപക്ഷ നേതാക്കൾ. സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകർക്കുന്ന നിലപാട് തുടരുന്ന കേന്ദ്ര സർക്കാർ, ബജറ്റിലൂടെ കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എതിർപ്പ് അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി.

Video Published On: Sunday, Feb 01, 2026, 07:06 [IST]

More Videos From

Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Subscribe to our channel
മാറ്റങ്ങളുടെ വാര്‍ത്താ ലോകം