വിട ചൊല്ലി സംഗീത ഇതിഹാസം; ആശാ ഭോസ്‌ലെ ഇനി ഓർമ്മ
ഇന്ത്യൻ സംഗീത ലോകത്തെ നിത്യവസന്തം ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഏഴു പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ ആയിരക്കണക്കിന് ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ആ ഇതിഹാസ സ്വരം ഇനി ഓർമ്മ. സംഗീത കുലപതിക്ക് പ്രണാമം.
Video Published On: Monday, Apr 13, 2026, 10:28 [IST]


Click it and Unblock the Notifications