കേരളത്തിലും പ്രതിസന്ധി

Shortage of LPG cylinders, triggered by the ongoing conflict in West Asia, is severely disrupting the hospitality sector in Kerala also

പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം കേരളത്തിലും ഹോട്ടൽമേഖലയുടെ താളം തെറ്റിക്കുന്നു. പല ജില്ലകളിലും നിരവധി ഹോട്ടലുകൾ അടച്ചിടുകയാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പറയുന്നു. വിലവർധനക്ക് പിന്നാലെ സിലിണ്ടർ ക്ഷാമം കൂടി വന്നതോടെ ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഒരു ഹോട്ടൽ നിരവധി കുടുംബങ്ങളുടെ അത്താണിയാണ് എന്നത് ഓർക്കണമെന്നും അവർ പറയുന്നു.

Video Published On: Wednesday, Mar 11, 2026, 09:06 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+