എന്റെ പൊന്നോ.. ഇതെന്ത് വില! കേരള ചരിത്രത്തിലാദ്യമായി സ്വർണ്ണവില ഒറ്റയടിക്ക് പവന് പതിനായിരം രൂപയിലധികം വർധിച്ചിരിക്കുന്നു.
എന്റെ പൊന്നോ.. ഇതെന്ത് വില! കേരള ചരിത്രത്തിലാദ്യമായി സ്വർണ്ണവില ഒറ്റയടിക്ക് പവന് പതിനായിരം രൂപയിലധികം വർധിച്ചിരിക്കുന്നു. പവൻ വില 1.23 ലക്ഷം കടന്നു! കേന്ദ്ര സർക്കാർ നികുതി കൂട്ടിയതോടെ സാധാരണക്കാരന്റെ സ്വപ്നങ്ങൾ കരിയുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.
Video Published On: Wednesday, May 13, 2026, 03:59 [IST]


Click it and Unblock the Notifications