ഹോട്ടൽ ഉടമകളും തൊഴിലാളികളും ആശങ്കയിൽ
പാചകവാതകത്തിന്റെ കടുത്ത ക്ഷാമം മൂലം ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലാണ്. സിലിണ്ടറുകൾ ലഭ്യമല്ലാത്തതിനാൽ പല ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അധികൃതർ ഉടൻ ഇടപെടണമെന്ന് ഹോട്ടലുടമകൾ ആവശ്യപ്പെടുന്നു.
Video Published On: Wednesday, Mar 11, 2026, 09:07 [IST]


Click it and Unblock the Notifications