നിധിൻ രാജിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് കുടുംബം

The family of Nithin Raj, a BDS student at Kannur Anjarakandy Medical College, has raised serious allegations of caste discrimination and brutal ragging

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിധിൻ രാജിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് കുടുംബം. ജാതീയമായ അധിക്ഷേപവും സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് മാതാപിതാക്കൾ ഉയർത്തുന്നത്. വകുപ്പ് മേധാവിയുടെയും അധ്യാപകരുടെയും മാനസിക പീഡനങ്ങളെക്കുറിച്ച് കുടുംബം വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ. ​

Video Published On: Monday, Apr 13, 2026, 10:32 [IST]

More Videos From

Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+