വിജയിയുടെ ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർ ജോലി നൽകിയ നടപടി റദ്ദാക്കി

The decision to appoint Ricky Radhan Pandit Vetrivel, Vijay's personal astrologer and party spokesperson... to a government position has been revoked

വിജയിയുടെ ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർ ജോലി നൽകിയ നടപടി റദ്ദാക്കി. ഇടതുപാർട്ടികളുടെയും വിസികെയുടെയും ഡിഎംഡികെയുടെയും ഉൾപെടെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. ജ്യോതിഷിയുടെ സേവനം വേണമെങ്കിൽ വ്യക്തിപരമായി തേടണമെന്നും സർക്കാർ ജോലി നൽകുന്നത് തെറ്റാണെന്നും വിശ്വാസപ്രമേയചർച്ചക്കിടെ DMDK നേതാവ് പ്രേമലത വിജയകുമാർ വിമർശിച്ചിരുന്നു. ഇതെല്ലാം പരി​ഗണിക്കുമെന്നും പുനഃപരിശോധിക്കുമെന്നും വിജയ് നിയമസഭയിൽ തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം വന്നത്.

Video Published On: Wednesday, May 13, 2026, 03:56 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+