മൊണാലിസയുടെ കൈപിടിച്ച് ഫർഹാൻ
കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസയും കാമുകൻ ഫർഹാനും കേരളത്തിന്റെ മണ്ണിൽ വെച്ച് വിവാഹിതരായി. ഇന്ന് വൈകുന്നേരം ആറുമണിയോടെ നെയ്യാറ്റിൻകരയിലെ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഈ വിവാഹ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം തുടങ്ങിയ പ്രമുഖ നേതാക്കൾ നേരിട്ടെത്തി ദമ്പതികൾക്ക് ആശംസകൾ നേർന്നു.
Video Published On: Wednesday, Mar 11, 2026, 09:05 [IST]


Click it and Unblock the Notifications