ഇവിടൊന്നും കിട്ടീലെന്ന് കേരളം
കേരളത്തിന് ഇക്കുറിയും കേന്ദ്രബജറ്റ് സമ്മാനിച്ചത് നിരാശ മാത്രം. അതിവേഗ റെയിൽ ഇടനാഴിയിൽ കേരളത്തിന് ഇടം കിട്ടിയില്ല. കാത്തുകാത്തിരിക്കുന്ന AIIMS ഇക്കുറിയുമില്ല. വിഴിഞ്ഞത്തിനുള്ള പ്രഖ്യാപനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇതാദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചിരിക്കെ വലിയ പ്രതീക്ഷകളായിരുന്നു സംസ്ഥാനത്ത്.
Video Published On: Sunday, Feb 01, 2026, 06:58 [IST]


Click it and Unblock the Notifications