Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ അവബോധമില്ലാത്തവരെന്ന് ചാപ്പ കുത്തുന്ന ജെൻ സി കുട്ടികൾ യഥാർത്ഥത്തിൽ നിലപാടില്ലാത്തവരാണോ?

Google Oneindia News
Students and young leaders come face to face on One India Malayalam

രാജ്യം നിയന്ത്രിക്കുന്നത് രാഷ്ട്രീയ പാർട്ടികളോ മതപ്രചാരകരോ? ഇവിടെ മുൻതൂക്കം വികസനത്തിനോ മതവാദത്തിനോ? രാജ്ര്യം ഭരിക്കുന്ന നേതാക്കൾക്ക് ഭരണഘടന എന്തെന്ന് അറിയുമോ? രാഷ്ട്രീയ അവബോധമില്ലാത്തവരെന്ന് ചാപ്പ കുത്തുന്ന ജെൻ സി കുട്ടികൾ യഥാർത്ഥത്തിൽ നിലപാടില്ലാത്തവരാണോ? അല്ല, അവർക്കുണ്ട് രാഷ്ട്രീയം, അവർക്കുണ്ട് ചോദിക്കാൻ. മറുപടിയുണ്ടോ പറയാൻ? വൺ ഇന്ത്യ മലയാളം ലൗഡ് ആന്റ് പൊളിറ്റിക്സിൽ വിദ്യാർഥികളും യുവ നേതാക്കളും നേർക്കുനേർ. Is the country being gove ed by political parties or by religious propagators? Is priority given here to development or to religious ideology? Do the leaders who rule the country even understand the Constitution? No. They have politics. They have questions. Do those in power have answers? #LoudAndPolitics, #KeralaYouth, #StudentPolitics, #PoliticalDebate, #OneIndiaMalayalam

Video Published On: Tuesday, Jan 27, 2026, 10:18 [IST]

More Videos From

Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Subscribe to our channel
മാറ്റങ്ങളുടെ വാര്‍ത്താ ലോകം