100 സീറ്റ് UDF പറഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ 110 | CP John | UDF | Assembly Election 2026
തദ്ദേശ തെരഞ്ഞെടുപ്പിൽ UDF കരുതിയതിനേക്കാൾ മികച്ച റിസൾട്ട് കിട്ടി. തൃക്കാക്കര മുതൽ തദ്ദേശം വരെ ഒരിടത്തും UDF പിറകോട്ട് പോയിട്ടില്ല. അത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. ഭൂരിപക്ഷമില്ലാത്ത ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്, അത് കേരളത്തിലും പ്രതിഫലിച്ചു. തിരുവനന്തപുരം നഗരത്തിലെ എല്ലാ സീറ്റും ജയിക്കും UDF, നേമത്ത് മാത്രമാണ് ഫൈറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവുമായി സിഎംപി നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ സി.പി ജോൺ വൺ ഇന്ത്യയോടൊപ്പം . From Thrikkakara to the local body, the UDF has not gone backward anywhere. That will be repeated in the assembly elections as well. The BJP is ruling the Centre without a majority, which is reflected in Kerala as well. UDF will win all the seats in Thiruvananthapuram city, the only fight will be in Nemoth. CMP leader and political observer C P John to One India


Click it and Unblock the Notifications