പിണറായി ഒഞ്ചിയം സന്ദര്‍ശിക്കുന്നു

ടി.പി ചന്ദ്രശേഖരന് വധത്തിന് പിന്നാലെ ആര്‍എംപിക്കാര്‍ നടത്തി ആക്രമണങ്ങളില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരേയും ആക്രമണമുണ്ടായ സിപിഎം ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിക്കും. വൈകിട്ട് പയ്യോളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.
ടിപി വധത്തോടെ പ്രതിരോധത്തിലായ പാര്‍ട്ടിക്കെതിരെ ഉയരുന്ന വെല്ലുവിളികളും ആരോപണങ്ങളും നേരിടുന്നതിനായാണ് സിപിഎം ഒഞ്ചിയത്ത് റാലിയും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിയ്ക്കുന്നത്.
മെയ് നാലിന് ടിപി ചന്ദ്രശേഖരന് വധിയ്ക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പിണറായി വിജയന് ഒഞ്ചിയം സന്ദര്‍ശിയ്ക്കുന്നത്. പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ട് പൊലീസ് കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തിലുള്ള പിണറായിയുടെ സന്ദര്‍ശനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിയ്ക്കപ്പെടുന്നത്.
ഒഞ്ചിയത്തും പരിസരങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗം നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചാണു തീരുമാനമുണ്ടായത്. പിണറായി പങ്കെടുക്കുന്ന സിപിഎം റാലിക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തി കരുത്ത് തെളിയിക്കാനായിരിക്കും സിപിഎം ശ്രമിയ്ക്കുക.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications