പല സ്ഥലത്തും പേരുമാറ്റി പൂജാരിയുടെ ജോലി; രാത്രിയില്‍ ഭണ്ഡാരം പൊളിക്കലും, പ്രതി അറസ്റ്റില്‍
അജിത് സൂര്യ നാരായണന് എന്ന പേരില്‍ ഒരു മാസം മുമ്പ് നിലമ്പൂരിലെ പോത്തുകല്ലിലെ ഭൂദാനം ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു.
നിലമ്പൂര്‍: പൂജാരി മോഷണക്കേസില്‍ അറസ്റ്റില്‍. വയനാട് മേപ്പാടിയിലെ അജിനിവാസില് അജിത് എന്ന സൂര്യനാരായണന്(25) ആണ് അറസ്റ്റിലായത്. പൂജാരിയായി ക്ഷേത്രത്തില്‍ ജോലി ചെയ്ത് മോഷണം നടത്തിവരികയായിരുന്നു പ്രതി. അജിത് സൂര്യ നാരായണന് എന്ന പേരില്‍ ഒരു മാസം മുമ്പ് നിലമ്പൂരിലെ പോത്തുകല്ലിലെ ഭൂദാനം ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു.
അജിത്കുമാര്‍, സൂര്യനാരായണന്, സൂര്യശര്മ എന്നീ പേരുകളില്‍ പൂജാരിയായി മുംബൈ, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. ഇയാള്‍ മൂന്ന് മാസം മുമ്പാണ് ഭൂദാനം ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ പോളിച്ച് പണം മോഷ്ടിച്ചത്.

തൃശൂര്‍
തൃശ്ശൂര്‍ പീച്ചി ശിവക്ഷേത്രത്തിലെ തങ്ക അങ്കി, വെള്ളിയുടെ ആള്‍രൂപം എന്നിവ മോഷ്ടിച്ചതിന് ഒന്നരവര്‍ഷം തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പെരുമ്പാവൂരും
ഇതിന് മുമ്പ് പ്രതി പെരുമ്പാവൂര്‍ ഭഗവതീക്ഷേത്രത്തില്‍ നിന്ന് മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ജോലി
ആലുവ, മുംബൈയിലുള്ള കാശ്മീരം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും ജോലിചെയ്തിട്ടുണ്ട്.

ഭണ്ഡാരം
ഭൂദാനം ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് ഏകദേശം 8000 രൂപയോളം മോഷ്ടിചെചന്നാണ് കണക്കുകള്‍.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications