Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്ലെസ്ലി മാറിയിരുന്ന് ചിന്തിച്ച് കാല്‍ക്കുലേറ്റീവ് ആയി മറ്റൊരുസമയത്ത് അത് ഉപയോഗിച്ചിട്ടുണ്ട്...'

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫൈനലിലേക്ക് എത്താന്‍ ഇനി ശേഷിക്കുന്നത് ഏതാനും ദിസങ്ങള്‍ മാത്രമാണ്..മത്സരാര്‍ത്ഥികള്‍് പരസ്പരം വാശിയോടെ വീറോടെ മത്സരബുദ്ധിയോടെ മുന്നോട്ടുപോവുകയാണ്. അതിനൊപ്പം ബിഗ് ബോസിന്റെ രസകരമായ ടാസ്‌കുകളും ഉണ്ട്. ആള്‍മാറാട്ടം ആയിരുന്നു ഇത്തവത്തെ ടാസ്‌ക്.ആള്‍മാറാട്ടം വീക്കിലി ടാസ്‌കില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് റിയാസായിരുന്നു. ലക്ഷ്മിപ്രിയായും റോണ്‍സണായും റിയാത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പോയ്ന്റുകള്‍ മൊത്തം കൂട്ടുമ്പോള്‍ റിയാസിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.

അടുത്ത വാരത്തിലെ ക്യാപ്റ്റന്‍സി ടാസ്‌കിലേക്കും റിയാസ് പ്രവേശനം നേടി. ജയില്‍ നോമിനേഷനിലേക്കും റിയാസിന്റെ പേര് മറ്റുള്ള മത്സരാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ ഇതോടെ ബിഗ്‌ബോസ് ഇടപെട്ടു. വീക്കിലി ടാസ്‌കിലും ആകെയുള്ള പ്രകടനത്തിലും മോശമായ മൂന്നു പേരുടെ പേരുകള്‍ ആണ് പറയേണ്ടത്. ആദ്യം ബ്ലെസ്‌ലി, റിയാസ്, ലക്ഷ്മിപ്രിയ എന്നിവര്‍ക്കാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ എന്തൊരു വിരോധാഭാസം എന്നായിരുന്നു ബിഗ് ബോസിന്റെ പ്രതികരണം. ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കുന്നവരെ ജയില്‍ നോമിനേഷനിലേക്ക് തെരഞ്ഞെടുക്കാന്‍ ആവില്ലെന്ന് ബിഗ് ബോസ് പറഞ്ഞു. ഇതോടെ ജയില്‍ നോമിനേഷന്‍ ഒരിക്കല്‍ക്കൂടി നടന്നു. ഇത്തവണ ബ്ലെസ്ലി, സൂരജ്, റോണ്‍സണ്‍ എന്നിവരെയാണ് എല്ലാവരും തിരഞ്ഞെടുത്തത്.

riyas

എന്റെ പൊന്നു സുബി ചേച്ചി...ഒന്നും പറയാനില്ല...കിടു പൊളി... സൂപ്പര്‍...ഫന്റാസ്റ്റിക്ക്; സുബി സുരേഷിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

1


എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മോണിംഗ് ടാസ്‌കില്‍ നടന്ന സംഭവങ്ങളാണ്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് മുഖത്ത് നോക്കി പറയുന്ന ആള്‍ക്കാരേയും പിന്നില്‍ നിന്ന് കുത്തുന്നവരുടേയും പേര് പറയാനായിരുന്നു ടാസ്‌ക്. ഈ ടാസ്‌കിലാണ് ബ്ലെസ്ലിക്കെതിരെ റിയാസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പലപ്പോഴും ബ്ലെസ്ലി പറഞ്ഞതായി റിയാസ് പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാതെ ബ്ലെസ്ലി മാറിയിരുന്ന് ചിന്തിച്ച് കാല്‍ക്കുലേറ്റ് ചെയ്ത ശേഷമാണ് ബ്ലെസ്ലി പറയാറുള്ളൂ എന്ന് റിയാസ് പറയുന്നു. ചില കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാതെ മാറിയിരുന്ന് ചിന്തിച്ച് കാല്‍ക്കുലേറ്റ് ചെയ്ത് വേറെ സമയത്ത് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിയാസ് പറഞ്ഞത്. ഒരു പ്രാവശ്യമല്ല പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്ന് റിയാസ് പറയുന്നു.

2

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മോണിംഗ് ടാസ്‌കില്‍ നടന്ന സംഭവങ്ങളാണ്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് മുഖത്ത് നോക്കി പറയുന്ന ആള്‍ക്കാരേയും പിന്നില്‍ നിന്ന് കുത്തുന്നവരുടേയും പേര് പറയാനായിരുന്നു ടാസ്‌ക്. ഈ ടാസ്‌കിലാണ് ബ്ലെസ്ലിക്കെതിരെ റിയാസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പലപ്പോഴും ബ്ലെസ്ലി പറഞ്ഞതായി റിയാസ് പറഞ്ഞു.

3


എന്നാല്‍ ചില കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാതെ ബ്ലെസ്ലി മാറിയിരുന്ന് ചിന്തിച്ച് കാല്‍ക്കുലേറ്റ് ചെയ്ത ശേഷമാണ് ബ്ലെസ്ലി പറയാറുള്ളൂ എന്ന് റിയാസ് പറയുന്നു. ചില കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാതെ മാറിയിരുന്ന് ചിന്തിച്ച് കാല്‍ക്കുലേറ്റ് ചെയ്ത് വേറെ സമയത്ത് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിയാസ് പറഞ്ഞത്. ഒരു പ്രാവശ്യമല്ല പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്ന് റിയാസ് പറയുന്നു.

4


ലക്ഷ്മിപ്രിയയും പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാറുണ്ടെന്നും എന്നാല്‍ അതേ കാര്യം വേറെ ആള്‍ക്കാറോട് പോയി പറയാറുണ്ടെന്നും ആരെക്കുറിച്ചാണ് പറഞ്ഞത് അവരോട് പിന്നെ ചിരിച്ചുകൊണ്ട് ഇടപെടാറുണ്ടെന്നും ലക്ഷ്മിയെ കുറിച്ച് റിയാസ് പറഞ്ഞു. എഴുപതാം ദിവസം മുതലാണ് ദില്‍ഷ പറയേണ്ട കാര്യം പറയേണ്ട സമയത്ത് ദില്‍ഷ പറയാന്‍ തുടങ്ങിയതെന്ന് റിയാസ് പറഞ്ഞു. ധന്യ മേരി വര്‍ഗീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് റിയാസ് നടത്തിയത്. ഒരു കാര്യം പറയേണ്ട സമയത്ത് പറയാതെ വ്യക്തി താല്പര്യങ്ങല്‍ക്ക് വേണ്ടി പിന്നീട് ഒരു സമയത്ത് ഉപയോഗിക്കുന്നത് ധന്യയാണെന്നാണ് റിയാസ് പറഞ്ഞത്. ലക്ഷ്മിപ്രിയയുടെ കാര്യം പറഞ്ഞുകൊണ്ടായിരുന്നു റിയാസ് ധന്യയുടെ പേരു പറയുന്നത്.

5


ഇതിന് പിന്നാലെ ധന്യ റിയാസിനെ വിമര്‍ശിച്ചു. ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ അവസരം നോക്കി കുത്തിനോവിക്കുന്നത് റിയാസ് ആണെന്ന് ധന്യ ആരോപിച്ചു. റിയാസ് പുറത്തുനിന്ന് മത്സരം കണ്ട് വന്ന ശേഷം ്കത്തുവന്ന് ദില്‍ഷയെ ആദ്യം കുത്തിനോവിച്ചു. പിന്നീട് ലക്ഷ്മിപ്രിയയെ പറയുമ്പോള്‍ തന്നെയും അക്കാര്യത്തില്‍ വലിച്ചിട്ടെന്നും ധന്യ പറഞ്ഞു. റിയാസിന് വേണ്ടി താന്‍ സംസാരിക്കത്തുകൊണ്ടാണ് റിയാസ് അങ്ങനെ ചെയ്തതെന്നാണ് ധന്യ പറയുന്നത്.

Recommended Video

cmsvideo
    എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+