വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Abort ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Abort ക്രിയ Verb നിഷ്ഫലമാക്കുക അലസിപ്പിക്കുക അലസുക കമ്പ്യൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക ഗര്‍ഭം അലസുക ഗര്‍ഭം അലസിപ്പിക്കുക കാലസമ്പൂര്‍ണ്ണതയ്ക്കുമുമ്പ് പരാജയപ്പെട്ട് അവസാനിക്കുക Aborted വിശേഷണം Adjective നിഷ്ഫലമായ യുക്തകാലത്തിനുമുമ്പു ജനിച്ച Abortive വിശേഷണം Adjective പൂര്‍ത്തിയാകാത്ത പാഴായ അലസിപ്പിക്കുന്ന വിഫലമായ Aborti facient നാമം Noun ഗര്ഭച്ഛിദ്രൗഷധം Abortion നാമം Noun പൂര്‍ണ്ണപരാജയം ഗര്‍ഭച്ഛിദ്രം അകാലപ്രസവം ഭ്രൂണഹത്യ Abortionist നാമം Noun ഔഷധപ്രയോഗത്താല്‍ ഗര്ഭവിച്ഛേദം നിര്‍വ്വഹിച്ചു കൊടുക്കുന്ന ആള് Articles related to "Abort" എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്; ചരിത്ര വിധിയുമായി സുപ്രീംകോടതി 5 മാസമായ ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി!!! കാരണമെന്തെന്നോ...? ഗര്‍ഭഛിദ്രം നടത്തണമെന്ന് പിതാവ് വേണ്ടെന്ന് മകള്‍, വിധി പീഡനക്കേസിലെ ഇരയ്ക്കനുകൂലം പീഡനത്തിന് ഇരയായ 16 കാരിയ്ക്ക് ഗര്‍ഭഛിദ്രം അനുവദിക്കാതെ കോടതി വന്‍കരാന്തര മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ സജ്ജം ജിസാറ്റ്-1 ഉപേക്ഷിക്കുമെന്ന് തീര്‍ച്ചയായി ഇന്ത്യ ചന്ദ്രയാത്ര നടത്തുമെന്ന് കലാം അഭിമാനത്തോടെ കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി