Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Abuse

    • നാമം Noun

      • അധിക്ഷേപം
      • നിന്ദ
      • ദൂഷണം
      • ദുരാചാരം
      • അസഭ്യം
      • ദുരുപയോഗം
      • മോശമായ പെരുമാറ്റം
      • ദുര്‍വ്വിനിയോഗം
    • ക്രിയ Verb

      • ശകാരിക്കുക
      • ദുര്‍വിനിയോഗം ചെയ്യുക
      • അധാര്‍മ്മികമായ രീതിയില്‍ ഉപയോഗിക്കുക
      • അധിക്ഷേപിക്കുക
      • അപമാനിക്കുക
      • ചീത്തപറയുക
      • ദുര്‍വിനിയോഗം ചെയ്യുക
      • മോശമായി പെരുമാറുക
  2. Abused

    • വിശേഷണം Adjective

      • അപമാനിക്കപ്പെട്ട
      • നിന്ദിക്കപ്പെട്ട

    An abuse

    • നാമം Noun

      • അധിക്ഷേപവാക്ക്‌

    Self abuse

    • നാമം Noun

      • സ്വയംഭോഗം
      • തന്നെത്താന്‍ നിന്ദിക്കല്‍

    Sexual abuse

    • നാമം Noun

      • ലൈംഗിക ചൂഷണം
      • ലൈംഗിക അതിക്രമം

Articles related to "Abuse"