Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Air pump

    • നാമം Noun

      • കാറ്റടിക്കുന്ന പമ്പ്‌
      • കാറ്റുപമ്പ്‌
      • കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്‌)
      • വായുബഹിഷ്‌ക്കാരി
      • കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴല്‍
  2. Pump

    • നാമം Noun

      • ജനാരോഹകയന്ത്രം
      • പമ്പ്‌
      • വാതകസമ്മര്‍ദ്ദിനി
      • ഒരിനം കട്ടികുറഞ്ഞ ചെരുപ്പ്‌
      • നീര്‍ തൂവുന്ന തുരുത്തി
      • ചപ്പാത്ത്

    Pump barrel

    • നാമം Noun

      • ഉത്തോലനയന്ത്രത്തിലെ കുഴല്‍

    Pump priming

    • നാമം Noun

      • എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളര്‍ച്ചയ്‌ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന നിക്ഷേപം

    Sand pump

    • നാമം Noun

      • പാറതുരപ്പന്‍

    Stomach pump

    • നാമം Noun

      • ആമാശയവസ്‌തിക്കുള്ള ഉപകരണം

    Suction pump

    • നാമം Noun

      • ജലരോഹകയന്ത്രം
      • വെള്ളം വലിച്ചെടുക്കുന്ന പമ്പ്‌

    Pump

    • ക്രിയ Verb

      • പമ്പടിക്കുക
      • പമ്പു പ്രവര്‍ത്തിപ്പിക്കുക
      • അടിച്ചു കയറ്റുക
      • വെള്ളം വലിക്കുക
      • വെള്ളം വലിക്കുന്ന യന്ത്രം
      • ജലം പായിക്കുന്ന യന്ത്രംനേര്‍മച്ചെരിപ്പ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Air pump"