ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Anaconda

    • നാമം Noun

      • മലമ്പാമ്പിനെപ്പോലുള്ള ഒരു വലിയ തെക്കേ അമേരിക്കന്‍ നീര്‍പ്പാമ്പ്‌
  2. Anachronism

      • കാലത്തിനനരൂപമല്ലാത്തത്‌
      • കാലഗണനയിലുള്ള തെറ്റ്
      • പഴഞ്ചനായ ആശയം
      • കാലത്തിനു ചേരാത്ത കാര്യം
      • കാലത്തിനനുരൂപമല്ലാത്തത്

    Anachronistic

    • വിശേഷണം Adjective

      • അകാലികം
      • കാലഘത്തിന് അനുയോജ്യമല്ലാത്ത

    Anacardium occidentale

    • നാമം Noun

      • കശുമാവ്

    Anachronism

    • നാമം Noun

      • പിഴ
      • കാലഗണനാസ്‌ഖലനം
      • കാലനിര്‍ദ്ദേശ പ്രമാദം
      • കാലത്തിനനുരൂപമല്ലാത്തത്‌