Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Analysis

      • വിവച്ഛേദം
      • പദപരിച്ഛേദം
      • സൂക്ഷ്മപരിശോധന
      • പൊരുളടക്കം
    • നാമം Noun

      • അപഗ്രഥനം
      • വിശകലനം
      • വിശ്ലേഷണം
      • സൂക്ഷമ പരിശോധന
      • മൂലതത്ത്വപരിശോധന
  2. In the ultimate analysis

      • എല്ലാക്കാര്യങ്ങളും പരിഗണിച്ചതില്‍ നിന്ന്‌

    Organic analysis

    • നാമം Noun

      • ജീവോല്‍പന്ന തത്ത്വപരിശോധന

    Psycho analysis

    • നാമം Noun

      • മാനസികാപഗ്രഥനം

    Environmental analysis

    • നാമം Noun

      • പരിസ്ഥിതിയെ കുറിച് വിശകലനം നടത്തുക