Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Area manager

    • നാമം Noun

      • മേഖല ഭാരവാഹി
  2. Area

      • വ്യാപ്‌തി
      • മേഖല
      • വിസ്തീര്‍ണ്ണം

    Catchments area

      • നദീജലം ചെന്നെത്തുന്ന ഒരു പൊതുജലാശയത്തിന്റെ വിസ്‌തൃതി

    Area

    • നാമം Noun

      • പ്രദേശം
      • അങ്കണം
      • മൈതാനം
      • പരപ്പ്‌
      • വിസ്‌താരം
      • വിസ്‌തീര്‍ണ്ണത
      • നാലുവശവുമടച്ച്‌ നിരപ്പാക്കിട്ടിരിക്കുന്ന സ്ഥലം
      • ഒഴിഞ്ഞ പ്രദേശം
      • ക്ഷേത്രഫലം
      • ചതുരയളവ്‌
      • ക്ഷേത്രം

    Area code

    • നാമം Noun

      • സ്ഥലത്തിന്റെ കോഡ്‌

    Catchment area

    • നാമം Noun

      • ഒരു സ്ഥാപനം തങ്ങളുടെ സന്ദർശകരെ സ്വീകരിക്കുന്ന സ്ഥലം
      • വെള്ളം തങ്ങി നില്ക്കുന്ന സ്ഥലം

    Data area

    • നാമം Noun

      • കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഡാറ്റ മെമ്മറിയില്‍ സൂക്ഷിക്കുന്നതിനു വേര്‍തിരിച്ചിട്ടുള്ള ഭാഗം

    Local area network

    • നാമം Noun

      • ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Area manager"