വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Asset ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Asset ആസ്തി ഏതെങ്കിലും ഉപയോഗപ്രദമായ ഗുണം മുതല്‍ക്കൂട്ട് പൊരുള്‍ നാമം Noun സമ്പാദ്യം മുതല്‍ മൂല്യമുള്ള വസ്തുക്കള്‍ വസ്തുവഹകള്‍ ആസ്തി Non performing asset നാമം Noun കിട്ടാക്കടം നിഷ്കൃയാസ്തി Balance asset നാമം Noun ബാക്കി വരുന്ന മുതൽ Current asset നാമം Noun പെട്ടെന്ന് കാശിലേക്ക് മാറ്റാൻ പറ്റുന്ന ആസ്തി Assets നാമം Noun വിലകല്‍പ്പിക്കാവുന്ന വസ്തുക്കള്‍ വിലകല്പിക്കാവുന്ന വസ്തുക്കള്‍ Freely gifted assets നാമം Noun ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കള്‍ Temple assets നാമം Noun ക്ഷേത്രസ്വത്ത് Fixed assets നാമം Noun ദീർഗ്ഗകാല ഉപയോഗത്തിത്തിനുവേണ്ടി വാങ്ങുനതും പെട്ടെന്ന് പണമായി മാറ്റാൻ സാധ്യത ഇല്ലാത്തതുമായ സ്ഥലം Articles related to "Asset" അനുഷ്ക ഷെട്ടിക്ക് 4 ആഡംബര കാറുകള്‍; ഒരു സിനിമക്ക് 6 കോടി പ്രതിഫലം, താരത്തിന്റെ ആസ്തി അറിയാം 10 ആണ്മക്കളുടെ ഫലം ഒരു മകള്‍ നല്‍കും; ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീകസ്വത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ പിന്നണി ഗായിക; അത് ശ്രേയ ഘോഷാലും ആശ ഭോസ്ലെയുമല്ല: വിലപിടിപ്പുള്ള ശബ്ദം? എംഎ യൂസഫലി തന്നെ മലയാളികളിലെ ഏറ്റവും സമ്പന്നൻ; ആസ്തി കേട്ടാൽ കണ്ണുതള്ളും ലോകചരിത്രത്തില്‍ ആദ്യം, മാജിക് നമ്പര്‍ തൊട്ട് മസ്കിന്റെ ആസ്തി..! ഇനിയും കൂടും, കാരണമിത് അശ്വിന് ബിസിസിഐ കൊടുക്കുന്ന ശമ്പളം കേട്ടോ? ആഡംബര കാറുകളും കൊട്ടാരം പോലുള്ള വീടും, ആസ്തി ഇത്ര ഒറ്റ ചിത്രത്തിന് കരീനയ്ക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടോ? ടിവി ഷോയിലും ശമ്പളം കോടികള്‍! ആകെ ആസ്തി ഇത്ര ഉപാസന ചില്ലറക്കാരിയല്ല, ഒറ്റചിത്രത്തിന് 100 കോടി പ്രതിഫലം വാങ്ങുന്ന ഭര്‍ത്താവിന് തുല്യമായ ആസ്തി