Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ballot

      • വോട്ടു ചെയ്യുതന്നതിനുള്ള ചീട്ട്‌
      • രഹസ്യമായി വോട്ടു ചെയ്യുന്ന രീതി
      • വോട്ടിനുപയോഗിക്കുന്ന പത്രം
    • നാമം Noun

      • സമ്മതിദാനപത്രം
      • ബാലറ്റ്‌ പേപ്പര്‍
      • സമ്മതിദാന പത്രം
      • രഹസ്യമായി വോട്ടു ചെയ്യുന്ന രീതി
    • ക്രിയ Verb

      • നറുക്കിട്ടു തീരുമാനിക്കുക
      • തെരഞ്ഞെടുക്കുക
      • നറുക്കിട്ടെടുക്കുക
      • രഹസ്യമായി സമ്മതിദാനം രേഖപ്പെടുത്തുക
  2. Ballot paper

      • വോട്ടുരേഖപ്പെടുത്തുന്ന കടലസ്‌

    Secret ballot

      • രഹസ്യവോട്ട്‌

    Ballot box

    • നാമം Noun

      • വോട്ടുപെട്ടി
      • നറുക്കിടുന്ന പെട്ടി

    Second ballot

    • നാമം Noun

      • രണ്ടാമതും തെരഞ്ഞെടുപ്പ്‌ നടത്തുന്ന സമ്പ്രദായം

    Secret ballot

    • നാമം Noun

      • രഹസ്യബാലറ്റ്‌

    Postal ballot form

    • നാമം Noun

      • തപാൽ സമ്മതിദാന ഫോറം

Articles related to "Ballot"