ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Battle
-
നാമം Noun
- യുദ്ധം
- മത്സരം
- കലഹം
- പോരാട്ടം
- അങ്കം
- പട
- ഒന്നിലധികം വ്യക്തികള്‍ തമ്മിലുള്ള വാദപ്രതിവാദം
-
ക്രിയ Verb
- പൊരുതുക
- യുദ്ധം ചെയ്യുക
-
-
Battle of words
-
- വാക്‌പ്പയറ്റ്
Battle axe
-
നാമം Noun
- വെണ്മഴു
- പോര്‍മഴു
Battle cruiser
-
നാമം Noun
- വലിയ യുദ്ധക്കപ്പല്‍
- പടക്കപ്പല്‍
- വലിയ യുദ്ധക്കപ്പല്‍
Battle cry
-
നാമം Noun
- യുദ്ധത്തിന് വിളിക്കല്‍ അഥവാ യുദ്ധകാഹളം മുഴക്കല്‍
- പോര്‍വിളി
- യുദ്ധകാഹളം
Battle drum
-
നാമം Noun
- പെരുമ്പറ
Battle field
-
നാമം Noun
- പോര്‍ക്കളം
- പോര്‍ക്കളം
- യുദ്ധക്കളം
- അടര്‍ക്കളം
- യുദ്ധഭൂമി
Battle front
-
നാമം Noun
- യുദ്ധമുന്നണി
-












Click it and Unblock the Notifications