Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bed bug

    • നാമം Noun

      • മൂട്ട
  2. Bug

      • ഭയഹേതു
      • വൈറസ്‌
      • കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ സിസ്റ്റത്തിലോ സംഭവിക്കുന്ന തകരാറ്‌
      • ശല്യപ്പെടുത്തുക
      • ബുദ്ധിമുട്ടിക്കുക

    Mealy bug

      • മീലിമൂട്ട

    Bug

    • വിശേഷണം Adjective

      • ഒരുസംഗതിയെപ്പറ്റി അനാരോഗ്യകരമായ

    Bug

    • നാമം Noun

      • വൈകല്യം
      • ചെറുപ്രാണി
      • സൂക്ഷ്‌മജീവി
      • മൂട്ട
      • അതിതല്‍പരന്‍
      • വ്യാധി വരുത്തുന്ന രോഗാണുവായ വൈറസ്‌ അല്ലെങ്കില്‍ ബാക്‌ടീരിയ
      • ഒളിപ്പിച്ചു വെച്ച മൈക്രാഫോണ്‍

    Bug eyed

    • നാമം Noun

      • തിരുവങ്കണ്ണന്‍

    Rice bug

    • നാമം Noun

      • ചാഴി

    Bug

    • ക്രിയ Verb

      • അലോസരപ്പെടുത്തുക
      • കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലെ പിഴവുകള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Bed bug"