ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bed
-
- മണല്‍ത്തിട്ട
-
നാമം Noun
- കിടക്ക
- ശയ്യ
- മെത്ത
- തട്ട്
- വിശ്രമം
- തലം
- അടിത്തറ
- തടം
- അടിത്തട്ട്
- ഉറക്കം
- പൂത്തടം
- സമുദ്രത്തിന്റെ അടിത്തട്ട്
- കിടക്കയുടെ ഉപയോഗം
- തോട്ടത്തില്‍ കിളച്ചിട്ടുള്ള സ്ഥലം
- പാത്തി പൂന്തോട്ടം
- ഉറക്കിടം
- പളളിയറ
-
ക്രിയ Verb
- കിടത്തുക
- രാത്രി അഭയം കൊടുക്കുക
- നട്ട് വയ്‌ക്കുക
- സഹശയനം നടത്തുക
- ഉറപ്പോടെ ബന്ധിക്കുക
- വിവാഹത്തിനു ശേഷം വധൂവരന്മാരെ ഉറക്കറയില്‍ കൊണ്ടാക്കുക
- കിടക്ക വിരിക്കുക
- പരിഗ്രഹിക്കുക
- ഭാര്യാഭര്‍ത്താക്കന്മാരായി സഹവസിക്കുക
-
-
A bed of nails
-
ഭാഷാശൈലി Idiom
- ശരശയ്യ
A bed of nails
-
നാമം Noun
- പ്രയാസപ്പെടുന്ന അവസ്ഥ
A bed of roses
-
നാമം Noun
- സുഖകരമായ അവസ്ഥ
- പൂമെത്ത
A bed of thorn
-
നാമം Noun
- അസുഖകരമായ അവസ്ഥ
A bed roses
-
നാമം Noun
- പൂമെത്ത
Air bed
-
നാമം Noun
- വായുനിറച്ച മെത്ത
Bed bug
-
നാമം Noun
- മൂട്ട
-












Click it and Unblock the Notifications