Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Before

      • പുരോഭാഗത്ത്‌
      • എതിരേ
      • ഇതുവരെ
      • മുന്‍നിലയില്‍
      • മുന്‍ഗണന നല്‍കിക്കൊണ്ട്‌
      • കാണ്‍കേ
    • വിശേഷണം Adjective

      • മുമ്പില്‍
      • ശ്രഷ്‌ഠതരമായി
      • മുന്പേ
    • ക്രിയാവിശേഷണംAdverb

      • കാലേകൂട്ടി
      • സമക്ഷത്തില്‍
      • മുന്‍കൂട്ടി
      • ഇതിനിടയില്‍
      • നേരത്തേതന്നെ
      • പണ്ടേതന്നെ
    • അവ്യയം Conjunction

      • മുമ്പേ
      • മുന്‍പ്
    • നാമം Noun

      • മുമ്പ്‌
      • ഇതിനകം
      • മുന്പിലുള്ള
    • ഉപസര്‍ഗം Preposition

      • പ്രാക്‌
      • പൂര്‍വ്വം
      • ശ്രദ്ധയില്‍
      • സമക്ഷത്ത്‌
  2. Before long

      • താമസിക്കാതെ
      • വളരെ വൈകാതെ

    Before the very eyes

      • കണ്മുന്നില്‍ത്തന്നെ

    Before you can say knife

      • വളരെപ്പെട്ടെന്ന്‌

    As never before

    • വിശേഷണം Adjective

      • മുമ്പെങ്ങുമില്ലാത്ത

    Before the wind

    • വിശേഷണം Adjective

      • കാറ്റിന്റെ ശക്തിയാല്‍ സഹായിക്കപ്പെട്ട

    Beforehand

    • ക്രിയാവിശേഷണംAdverb

      • കാലേകൂട്ടി
      • മുന്‍കൂട്ടി
      • മുമ്പെത്തന്നെ
      • പ്രതീക്ഷിച്ചുകൊണ്ട്

    Before ones time

    • നാമം Noun

      • പ്രതീക്ഷിച്ചതിലും നേരത്തെത
      • സമയമാകുംമുമ്പ്‌