ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bet
-
- വാത്
- പന്തയംവയ്ക്കുക
-
നാമം Noun
- പണയം
- പ്രതിജ്ഞ
- പന്തയം
- പന്തയം വച്ച പണം
-
ക്രിയ Verb
- പന്തയം വയ്‌ക്കുക
- വാതുപറയുക
- പണയം വയ്‌ക്കുക
- വാതുവയ്‌ക്കുക
- പണയം കൂറുക
-
-
Safe bet
-
നാമം Noun
- വിജയം തീര്‍ച്ചയായ പന്തയം
Beta version
-
നാമം Noun
- ഏതെങ്കിലും സോഫ്‌ട് വെയര്‍ വിപണിയിലിറക്കുന്നതിനുമുമ്പ് ആളുകളുടെ അഭിപ്രായം അറിയുന്നതിനായി വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം നല്‍കുന്ന കോപ്പി
Beta rays
-
നാമം Noun
- റേഡിയോ ആക്‌ടീവ് വസ്‌തുക്കളില്‍നിന്നും നിര്‍ഗമിക്കുന്ന ബീറ്റാ കണികകളുടെ പ്രവാഹം
Bete noire
-
നാമം Noun
- വെറുപ്പ്
- അനിഷ്‌ടം
Betel
-
നാമം Noun
- വെറ്റില
- വെറ്റക്കൊടി
To bet
-
ക്രിയ Verb
- വാതുവെക്കുക
- പന്തയംവെക്കുക
- ഒട്ടംകെട്ടുക
Betake
-
ക്രിയ Verb
- ആശ്രയിക്കുക
- അംഗീകരിക്കുക
-












Click it and Unblock the Notifications