Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bid

    • നാമം Noun

      • ലേലം
      • വില പറയല്‍
      • മൂല്യപ്രഖ്യാപനം
      • എന്തെങ്കിലും ചെയ്യാനുള്ള ശ്രമം
      • ലേലത്തിലെടുക്കുക
    • ക്രിയ Verb

      • ശാസിക്കുക
      • അപേക്ഷിക്കുക
      • ക്ഷണിക്കുക
      • പ്രാര്‍ത്ഥിക്കുക
      • ചോദിക്കുക
      • ആവശ്യപ്പെടുക
      • സല്‍ക്കരിക്കുക
      • അഭിവാദനം ചെയ്യുക
      • ലേലം വിളിക്കുക
      • സത്‌ക്കരിക്കുക
      • കല്‌പന കൊടുക്കുക
  2. Bide

      • പ്രതീക്ഷിക്കുക
      • സഹിക്കുക
      • താമസിക്കുക

    For bidden fruit

    • നാമം Noun

      • പാപപങ്കിലമോ നിയമവിരുദ്ധമോ ആയ സുഖാനുഭവം

    Bidder

    • നാമം Noun

      • ലേലം വിളിക്കുന്നവന്‍
      • ലേലം കൊള്ളുന്നവന്‍
      • ക്രതാവ്‌

    Out bidder

    • നാമം Noun

      • വില കയറ്റുന്നവന്‍

    Bidding

    • നാമം Noun

      • ആജ്ഞ
      • ക്ഷണം
      • വിലപറയല്‍
      • വിളിച്ചവില
      • ലേലംവിളി
      • ലേലം വിളി

    To bid farewell

    • ക്രിയ Verb

      • വിടപറയുക

    To bid forewell

    • ക്രിയ Verb

      • പിരിഞ്ഞുപോകുന്നവരെ പറഞ്ഞയക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍