Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bold person

    • നാമം Noun

      • ധൈര്യശാലി
  2. Bold

      • വ്യക്തമായ
      • ധീരമായ

    Bold

    • വിശേഷണം Adjective

      • വിശദമായ
      • സ്‌പഷ്‌ടമായ
      • ആത്മവിശ്വാസമുള്ള
      • നിര്‍ല്ലജ്ജമായ
      • അതിവ്യക്തമായ
      • നിര്‍ഭയമായ

    Bold face

    • നാമം Noun

      • ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകള്‍ക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാള്‍ കൂടുതല്‍ കടുപ്പത്തില്‍ കൊടുക്കുന്നത്‌

    Put a bold face on

    • ക്രിയ Verb

      • പ്രശ്‌നത്തെ നേരിടുന്നതില്‍ മനോബലം കാണിക്കുക

Articles related to "Bold person"