കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്പന്നന്മാരുടെ ഏഴ് ശീലങ്ങള്‍ അറിയാമോ? അവരുടെ വിജയത്തിന്‍റെ രഹസ്യം

  • By ഭദ്ര
Google Oneindia Malayalam News

എല്ലാ സമ്പന്നന്മാരും സമ്പന്നരായല്ല ജനിക്കുന്നത്. സ്വന്തം അധ്വാനം കൊണ്ടും പ്രയത്‌നം കൊണ്ടും നേടിയെടുക്കുന്ന സമ്പന്മാര്‍ക്ക് ജീവിതത്തില്‍ കൃത്യമായ അടുക്കും ചിട്ടയും ശീലങ്ങളും കാണും. അവരുടെ ലക്ഷ്യം നേടിയെടുക്കുന്നത് രാപകലിലാതെ അധ്വാനിക്കും.

സമ്പന്നന്മാരെ കണ്ട് അസൂയപ്പെടുന്നതിന് മുന്‍പ് അവരുടെ നല്ല ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പകര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലേ. ഇത് നിങ്ങള്‍ക്കും നല്ല സമ്പാദ്യവും സൗകര്യങ്ങളും നല്‍കുമെങ്കില്‍ നല്ല ശീലങ്ങള്‍ സ്വീകരിക്കാന്‍ മടിക്കരുത്.

എഴുന്നേല്‍ക്കുന്ന ശീലം

എഴുന്നേല്‍ക്കുന്ന ശീലം


മടിയന്മാര്‍ക്ക് ഒരിക്കലും കഴിയാത്ത കാര്യമാണ് നേരത്തെ എഴുന്നേല്‍ക്കുന്നത്. ജീവിതത്തില്‍ കൃത്യമായ ജീവിതശൈലികള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ നേരത്തെ എഴുന്നേല്‍ക്കാനും ദിനചര്യകള്‍ പാലിക്കാനും സാധിക്കൂ. സമ്പന്നനായ മനുഷ്യന്‍ ആരോഗ്യവാന്‍ കൂടി ആയിരിക്കണം. ഇതിനായി നല്ല ദിനചര്യകള്‍ പാലിക്കുന്നത് നല്ലതാണ്. ജോലിയ്ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും എഴുന്നേല്‍ക്കണം എന്നാണ് പറയുന്നത്.

ലക്ഷ്യം

ലക്ഷ്യം


ഓരോ ദിവസവും നേടിയെടുക്കേണ്ട ലക്ഷ്യത്തെക്കുറിത്ത് വ്യക്തമായ ധാരണ വേണം. കൃത്യമായി എഴുതി വെയ്ക്കുന്നതും കഴിഞ്ഞ ദിവസത്തില്‍ നേടാന്‍ കഴിഞ്ഞും ഒരു താരതമ്യ പഠനം നടത്തുന്നത് നല്ലതാണ്.

വായനാ ശീലം

വായനാ ശീലം


88% സമ്പന്നന്മാരും നല്ല വായനാ ശീലമുള്ളവരാണ്. അറിയേണ്ട മേഖലകളില്‍ നിന്നും അറിവ് സമ്പാദിക്കുന്നത് ഇവരുടെ സ്ഥിരം ശീലമാണ്. ഇവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പുസ്തകങ്ങളായിരിക്കും.

കുറഞ്ഞത് 5 മണിക്കൂര്‍

കുറഞ്ഞത് 5 മണിക്കൂര്‍


79% സമ്പന്നന്മാരും കുറഞ്ഞത് 5 മണിക്കൂര്‍ സമയം നെറ്റ് വര്‍ക്കിങിനായി ചിലവഴിക്കാറുണ്ട്. പുതിയ ആളുകളെയും മേഖലകളെയും ബിസിനസ്സുകളെയും പരിചയപ്പെടാന്‍ ഇത് സഹായിക്കും.

പട്ടിക

പട്ടിക


ദിവസത്തില്‍ ചെയേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക. എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായ ബോധം നല്‍കാന്‍ ഇത് സാധിക്കും. മറവി പരിഹരിക്കുന്നതിനും നല്ല മാര്‍ഗമാണ്.

 NO

NO


എപ്പോഴൊക്കെ ആരോടെല്ലാം വ്യക്തമായി NO എന്ന് പറയണം എന്ന് പഠിച്ചിരിക്കണം. ആലോചിച്ച് നഷ്ടപ്പെടുത്താന്‍ സമയമില്ലാതെ കൃത്യമായി പറയേണ്ട സാഹചര്യങ്ങളില്‍ നേ പറഞ്ഞിരിക്കണം.

 ആരോഗ്യം

ആരോഗ്യം


വെല്‍ത്തിയായി വ്യക്തി എപ്പോഴും ഹെല്‍ത്തിയായിരിക്കണം. സമ്പന്നമാര്‍ എപ്പോഴും അവരുടെ ആരോഗ്യത്തെ സംരക്ഷിക്കും.

English summary
Not all wealthy people are boen wealthy, some of them consciously adopt routines and practices that help them achiece their goals and grow their wealth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X