ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Brand
-
നാമം Noun
- തീക്കൊള്ളി
- തരം
- ചുട്ടുപഴുപ്പിച്ച ഇരുമ്പുകൊണ്ടുള്ള അടയാളം
- കുറ്റമുദ്ര
- ചൂടുവയ്‌ക്കാനുള്ള ഇരുമ്പ്
- വാണിജ്യമുദ്ര
- ബ്രാന്‍ഡ്
- ഉല്‌പന്നം
- ഒരു പ്രത്യേക കമ്പനിയുടെ ഉത്‌പന്നത്തിന്റെ അടയാളം
- അപകീര്‍ത്തി മുദ്ര
- തീപൊള്ളിച്ചുണ്ടാക്കുന്ന അടയാളം
- അടയാളമുണ്ടാക്കാനുപയോഗിക്കുന്ന ഇരുമ്പ് കഷണം
-
ക്രിയ Verb
- മുദ്രകുത്തുക
- ഇരുമ്പു പഴുപ്പിച്ചുവച്ച് അടായാളപ്പെടുത്തുക
- കുറ്റം സ്ഥാപിക്കുക
- ചൂടുവയ്‌ക്കുക
- ഓര്‍മ്മയില്‍ നിറുത്തുക
- അപകീര്‍ത്തിപ്പെടുക
- പ്രത്യേക കന്പനിയടെയോ ഉത്പന്നത്തിന്‍റെയോ അടയാളമായ മുദ്ര
-
-
Branded
-
വിശേഷണം Adjective
- ചൂടുവെച്ചുപൊള്ളിച്ച
Fire brand
-
നാമം Noun
- തീപ്പൊരി
Own brand
-
നാമം Noun
- സ്വന്തം പേരുള്ള ഉത്‌പന്നം
Brand name
-
നാമം Noun
- ഉല്പന്ന നാമം
Branding
-
നാമം Noun
- മുദ്രകുത്തല്‍
Branding
-
ക്രിയ Verb
- പൊള്ളിച്ച് മുദ്രകുത്തുക
Brandish
-
ക്രിയ Verb
- വീശുക
- ചുഴറ്റുക
- ഓങ്ങുക
-












Click it and Unblock the Notifications