Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bring person to terms

    • ക്രിയ Verb

      • നിബന്ധനകള്‍ അംഗീകരിപ്പിക്കുക
  2. Bring forth

      • മുന്നോട്ടു കൊണ്ടുവരല്‍

    Bring

    • ക്രിയ Verb

      • എത്തിക്കുക
      • കൊണ്ടുവരിക
      • വളര്‍ത്തിയെടുക്കുക
      • കൊണ്ടുവരുക
      • എടുത്തു കൊണ്ടു വരിക
      • ഒരു പ്രത്യേക മാനസികാവസ്ഥയിലോ സാഹചര്യത്തിലോ എത്തിക്കുക
      • കൊണ്ടുവരിക

    Bring about

    • ക്രിയ Verb

      • സംഭവിപ്പിക്കുക
      • കാരണമാവുക

    Bring back memories

    • ക്രിയ Verb

      • കഴിഞ്ഞുപോയ നല്ലകാലത്തെക്കുറിച്ച്‌ ഓര്‍മ്മിക്കുക

    Bring in

    • ക്രിയ Verb

      • അവതരിപ്പിക്കുക

    Bring or call to mind

    • ക്രിയ Verb

      • ഓര്‍മ്മിക്കുക
      • ഓര്‍മ്മിപ്പിക്കുക

    Bring person to his knees

    • ക്രിയ Verb

      • അടിപണിയിക്കുക

Articles related to "Bring person to terms"