Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Camp bed

      • ക്യാമ്പുകട്ടില്‍
      • മടക്കുകകട്ടില്‍
  2. Camp

      • പട്ടാളത്താവളം
      • സൈന്യത്തെ പാര്‍പ്പിക്കു
      • സമരഘട്ടം
      • താവളം
      • ശിബിരം

    Aide de camp

    • നാമം Noun

      • അംഗരക്ഷകന്‍
      • എ.ഡി.സി
      • പടത്തലവനെ സഹായിക്കുന്ന ഉദ്യോഗസ്ഥന്‍ സേനാപതിയുടെ സഹായി
      • സേനാപതിയുടെ ആജ്ഞാവഹന്‍

    Camp

    • നാമം Noun

      • പാളയം
      • ഒരു പാര്‍ട്ടിയിലോ സിദ്ധാത്തിലോ വിശ്വസിക്കുന്നവര്‍
      • കൂടാരം
      • നിര്‍ദ്ദിഷ്‌ട പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈന്യം
      • തവളമടിക്കുന്ന യാത്രക്കാര്‍
      • പടവീട്‌
      • താല്‍ക്കാലിക പാര്‍പ്പിടം
      • പട്ടാളജീവിതം
      • തമ്പ്‌

    Camp chair

    • നാമം Noun

      • മടക്കുകസേര

    Camp shed

    • നാമം Noun

      • താവളം

    Concentration camp

    • നാമം Noun

      • ചില നാടുകളില്‍ രാഷ്‌ട്രീയ തടവുകാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍പ്പാളയം

    Camp

    • ക്രിയ Verb

      • പാളയമടിക്കുക
      • പാളയം അടിക്കുക
      • താവളമടിക്കുക
      • തമ്പടിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Camp bed"