Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Carbon

    • നാമം Noun

      • കരി
      • അംഗാരകം
      • ലോഹമല്ലാത്ത ഒരു മൂലകം
      • പരിശുദ്ധാവസ്ഥയില്‍ വജ്രമായും ഗ്രാഫൈറ്റായും പരിശുദ്ധമല്ലാത്ത അവസ്ഥയില്‍ കരിയായും കാണപ്പെടുന്നത്‌
      • ഒരു അലോഹമൂലകം
      • പ്രകൃതിയില്‍ വജ്രമായും കരിയായും കാണപ്പെടുന്നു
  2. Carbon dio oxide

      • കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌

    Carbonic

    • വിശേഷണം Adjective

      • ചുട്ടകരിയില്‍നിന്നും കിട്ടുന്ന

    Carboniferous

    • വിശേഷണം Adjective

      • അംഗാരസംയുക്തമായ

    Carbon copy

    • നാമം Noun

      • കാര്‍ബണ്‍ കടലാസു വച്ചെഴുതിയെടുക്കുന്ന പകര്‍പ്പ്‌
      • തനിപ്പകര്‍പ്പ്‌

    Carbon dioxide

    • നാമം Noun

      • അംഗാരകത്തിന്‍റെ ജ്വലനത്താല്‍ രൂപം കൊള്ളുന്ന വാതകം

    Carbonate

    • നാമം Noun

      • ഇംഗാലാമ്ലം

    Calcium carbonate

    • നാമം Noun

      • ചുണ്ണാമ്പു കല്ല്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Carbon"