Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Centre of gravity

    • നാമം Noun

      • ഗുരുത്വകേന്ദ്രം
      • സര്‍വ്വപ്രധാനസംഗതി
  2. Centre

    • നാമം Noun

      • മദ്ധ്യബിന്ദു
      • വൃത്താകേന്ദ്രം
      • കേന്ദ്രസ്ഥാനം
      • സങ്കേതം
      • ഭ്രമണബിന്ദു
      • ഭ്രമണാക്ഷം
      • ഉറവിടം

    Centre of activities

    • നാമം Noun

      • പ്രവര്‍ത്തനകേന്ദ്രം

    Centre of mass

    • നാമം Noun

      • ഒരു ശരീരത്തിലോ സംവിധാനത്തിലോ വസ്‌തുവിന്റെ മദ്ധ്യസ്ഥിതി കേന്ദ്രം

    Civic centre

    • നാമം Noun

      • നഗരത്തിലെ മുഖ്യപൊതുക്കെട്ടിടങ്ങളുള്ള പ്രദേശം

    Detention centre

    • നാമം Noun

      • ദുര്‍ഗ്ഗുണപരിഹാര പാഠശാല
      • കൗമാരപ്രായത്തിലുള്ള കുറ്റവാളികളെ ഹ്രസ്വകാലത്തേക്ക്‌ തടവിലിടുന്ന സഥലം

    Health centre

    • നാമം Noun

      • ഹെല്‍ത്ത്‌ സെന്റര്‍
      • ആരോഗ്യപരിപാലനകേന്ദ്രം

    Centre

    • ക്രിയ Verb

      • മദ്ധ്യത്തിലാക്കുക
      • കേന്ദ്രീകരിക്കുക
      • കേന്ദ്രഗതമാക്കുക
      • ഏകീഭവിക്കുക
      • ഒത്തുചേരുക

Articles related to "Centre of gravity"