Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chat

      • സല്ലപിക്കുക
      • സംസാരിക്കുക
      • നര്‍മ്മസല്ലാപം
      • വെടിപറയുക
    • നാമം Noun

      • അനൗപചാരിക സംഭാഷണം
      • ഇന്റര്‍നെറ്റിലൂടെ ടൈപ്പ്‌ ചെയ്‌തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി
      • സല്ലാപം
      • വൃഥാഭാഷണം
      • വെടിപറയല്‍
    • ക്രിയ Verb

      • നര്‍മ്മസല്ലാപം നടത്തുക
      • അതുമിതും പറയുക
      • വൃഥാകഥനം ചെയ്യുക
  2. Chatter

      • കിലുകിലാരവം
      • ചിലയ്ക്കുക
      • പല്ലുകള്‍ കൂട്ടിയിടിക്കുക
      • അലസഭാഷണം
      • ജല്പിതം
      • കിളികളുടെ കിലുകിലാരവം

    Chit chat

    • നാമം Noun

      • സല്ലാപം
      • സൗഹൃദസംഭാഷണം

    Internet relay chat

    • നാമം Noun

      • കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം

    Chateau

    • നാമം Noun

      • നാട്ടിന്‍പുറത്തുള്ള വലിയ ഗൃഹം
      • കോട്ട
      • കൊട്ടാരം
      • പ്രാസാദം
      • ഗ്രാമഭവനം
      • ഫ്രാന്‍സിലെ പ്രഭുമന്ദിരം

    Chattel

    • നാമം Noun

      • ജംഗസ്വത്ത്‌
      • സ്ഥാവര ജംഗമസ്വത്ത്
      • വൃക്തിപരമായ വസ്തുവകകള്‍
      • വ്യക്തിപരമായ സ്വത്ത്

    Chatter

    • നാമം Noun

      • ജല്‍പനം
      • പ്രലപനം
      • നര്‍മ്മസംഭാഷണം
      • വെടിപറച്ചില്‍
      • അപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള വെറും സംസാരം
      • വെറും സംസാരം
      • ചിലയ്‌ക്കുന്നതു പോലത്തെ സംസാരം
      • കലപില ശബ്‌ദം

    Chatter

    • ക്രിയ Verb

      • ചിലയ്‌ക്കുക
      • ഇടവിടാതെ സംസാരിക്കുക
      • കിലുകിലാരവം പുറപ്പെടുവിക്കുക
      • ശൈത്യം കൊണ്ട്‌ പല്ലു കടിക്കുക
      • പല്ല്‌ കൂട്ടിയിടിക്കുക
      • വിടുവാ പറയുക
      • വിശേഷാല്‍ കാര്യമൊന്നുമില്ലാതെ സംസാരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Chat"