Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cheap labour

    • നാമം Noun

      • കറുത്ത നിരക്കിനുള്ള കൂലിവേല
  2. Cheap popularity

      • വില കുറഞ്ഞ പ്രശസ്തി

    Cheap

    • വിശേഷണം Adjective

      • വിലകുറഞ്ഞ
      • സുലഭമായ
      • നിസ്സാരമായ
      • അതിസാധാരണമായ
      • അല്‌പമൂല്യമുള്ള
      • ചെലവു ചുരുങ്ങിയ

    Cheap and nasty

    • വിശേഷണം Adjective

      • വില കുറവും ഗുണം തുച്ഛവുമായ
      • തീരെ വിലകുറഞ്ഞതും ഉപയോഗിക്കാന്‍ കൊള്ളാത്തതുമായ

    Dirt cheap

    • വിശേഷണം Adjective

      • തീരെ വിലകുറഞ്ഞ

    Cheap

    • നാമം Noun

      • കുറഞ്ഞ വിലയ്‌ക്ക്‌
      • അപ്രധാനം
      • ഗുണമേന്മ കുറഞ്ഞ
      • താണതരം

    Cheap jack

    • നാമം Noun

      • സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നയാള്‍

    Feel cheap

    • ക്രിയ Verb

      • ലജ്ജതോന്നുക
      • അസുഖം അനുഭവപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Cheap labour"