ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Civilian
-
വിശേഷണം Adjective
- സൈനികേതരമായ
- പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍
- സിവില്‍ ഉദ്യോഗസ്ഥന്‍
- സാധാരണപൗരന്‍
-
നാമം Noun
- സായുധസേനയില്‍ അംഗമല്ലാത്തയാള്‍
- സാധാരണ പൗരന്‍
- സൈനികേതരന്‍
- പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍
-
-
Civic
-
വിശേഷണം Adjective
- നഗരപരമായ
- പൗരസം ബന്ധിയായ
- നാഗരികമായ
- പുരവുമായി ബന്ധപ്പെട്ട
- പൗരസംബന്ധമായ
- നഗരത്തെയോ പൗരനേയോ സംബന്ധിച്ച
- രാജഭരണം സംബന്ധിച്ച
Civil
-
വിശേഷണം Adjective
- പൗരനെ സംബന്ധിച്ച
- പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
- സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള
- മര്യാദയുള്ള
- സംസ്‌കാരമുള്ള
- ആഭ്യന്തരം
- സിവില്‍ വക്കീല്‍
- സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള
- പൗരവൃന്ദത്തെ സംബന്ധിച്ച
- സാധാരണ പൗരന്റെ അവകാശങ്ങളും വസ്‌തുവകകളും സംബന്ധിച്ച
- മതപരമോ നിയപരമോ സൈനികമോ അല്ലാതെ സാധാരണ പൗരനെ സംബന്ധിച്ച
- സൈനികമോ ക്രിമിനലോ അല്ലാത്ത
Civic centre
-
നാമം Noun
- നഗരത്തിലെ മുഖ്യപൊതുക്കെട്ടിടങ്ങളുള്ള പ്രദേശം
Civic sense
-
നാമം Noun
- പൗരബോധം
- സമൂഹത്തിലെ നല്ലജീവിതത്തിന് ആവശ്യമുള്ള മര്യാദകളെക്കുറിച്ചുള്ള ധാരണ
Civics
-
നാമം Noun
- പൗരധര്‍മ്മശാസ്‌ത്രം
- പൗരാവകാശങ്ങള്‍
Civil behaviour
-
നാമം Noun
- പൊതുപെരുമാറ്റം
Civil case
-
നാമം Noun
- ക്രിമിനല്‍ വിഭാഗത്തില്‍ പെടാത്ത കോടതിക്കേസ്
-












Click it and Unblock the Notifications