Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Clean

      • കറയറ്റ
      • നിര്‍ദ്ദോഷമായ
      • ശുചീകരിച്ച
    • വിശേഷണം Adjective

      • വൃത്തിയുള്ള
      • വെടിപ്പുള്ള
      • നിര്‍മ്മലമായ
      • പരിശുദ്ധഹൃദയനായ
      • പാപം ചെയ്യാത്ത
      • കപടമില്ലാത്ത
      • കുറ്റമറ്റ
      • ഒഴിഞ്ഞ
      • മുഴുവനായി
      • പൂര്‍ണ്ണമായി
      • നവമായ
      • പുതുമയുള്ള
      • നിശ്ശേഷമായി
      • നിര്‍ദ്ദോഷമായ
      • ഇതുവരെ ഉപയോഗിക്കാത്ത
      • നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള
      • ഹൃദയഹാരിയായ വിധം ശുദ്ധമായ
    • ക്രിയാവിശേഷണംAdverb

      • മസൃണമായ
      • പൂര്‍ത്തിയായി
      • നിരപരാധമായ
    • നാമം Noun

      • ശുചീകരണം
      • നിസ്സംശയം
    • ക്രിയ Verb

      • അഴുക്കകറ്റുക
      • വൃത്തിയാക്കുക
      • ശുചിയാക്കുക
      • അഴുക്കു മാറ്റുക
  2. Clean hands

    • വിശേഷണം Adjective

      • അഴിമതി കാണിക്കാത്ത
      • കൈക്കൂലി വാങ്ങാത്ത

    Clean down

    • ഉപവാക്യ ക്രിയPhrasal verb

      • കഴുകിയിറക്കുക

    Clean from

    • ഉപവാക്യ ക്രിയPhrasal verb

      • അഴുക്ക്‌ മാറ്റുക

    Clean off

    • ഉപവാക്യ ക്രിയPhrasal verb

      • അഴുക്ക്‌ മാറ്റുക

    Clean down

    • ക്രിയ Verb

      • നന്നായി വൃത്തിയാക്കുക

    Clean off

    • ക്രിയ Verb

      • പൊടിയും പാടുകളും തുടച്ചുമാറ്റുക

    Clean out

    • ക്രിയ Verb

      • അഴുക്കും പൊടിയും മറ്റും നീക്കുക
      • ഒറ്റക്കാശില്ലാത്ത നിലയില്‍ വിടുക
      • പൊടിയും പാടുകളും തുടച്ചുമാറ്റുക
      • മോഷ്‌ടിക്കുക

Articles related to "Clean"