ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Coast
-
- ആപത്തോ പ്രതിബന്ധമോ നീങ്ങിയിരിക്കായാണ്
- അതിര്‍ത്തി
- സമുദ്രതീരം
-
നാമം Noun
- തീരപ്രദേശം
- തീരം
- കടല്‍ക്കര
- സമുദ്രത്തെ തൊട്ടുകിടക്കുന്ന ഭൂമി
-
ക്രിയ Verb
- യന്ത്രം പ്രവര്‍ത്തിപ്പിക്കാതെ സഞ്ചരിക്കുക
- യന്ത്രം പ്രവര്‍ത്തിപ്പിക്കാതെ സൈക്കിളിലോ കാറിലോ കുന്നിറങ്ങി വരിക
- കടലോരം
-
-
Coastal
-
വിശേഷണം Adjective
- തീരപ്രദേശത്തെ സംബന്ധിച്ച
Rollar coaster ride
-
ക്രിയാവിശേഷണംAdverb
- സംഭവ ബഹുലമായ ഉയർച്ചകളും താഴ്ചകളും നിറഞ്ഞ അനുഭവം
Coast guard
-
നാമം Noun
- ചുങ്കക്കാവല്‍ക്കാര്‍
- കാവല്‍ക്കപ്പല്‍ സൈന്യം
Coast of coromandal
-
നാമം Noun
- കോറോമാന്‍ഡല്‍ കടല്‍ത്തീരം
Coromandal coast
-
നാമം Noun
- കൊറോമാന്‍ഡല്‍ തീരം
Coaster
-
നാമം Noun
- കരയടുത്തോടുന്ന കപ്പല്‍
- തുറമുഖം തോറും ചെന്നു വ്യാപാരം ചെയ്യുന്ന നൗക
- ചൂടുപാത്രങ്ങള്‍ വയ്‌ക്കുന്നതിനുള്ള ചെറിയ ഡിസ്‌ക്
- തുറമുഖം തോറും ചെന്നു വ്യപാരം ചെയ്യുന്ന നൗക
Roller coaster
-
നാമം Noun
- കളിക്കുന്നതിനുള്ള തീവണ്ടിയും മറ്റും
- വിനോദത്തീവണ്ടിപ്പാത
-












Click it and Unblock the Notifications