വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Colony ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Colony നാമം Noun അധിനിവേശപ്രദേശം കുടിയേറിപ്പാര്‍ക്കുന്ന സ്ഥലം അധിനിവേശസ്ഥലം വിദേശരാജ്യത്തു കുടിയേറിപ്പാര്‍ക്കുകയും മാതൃരാജ്യത്തിന്റെ നിയന്ത്രണത്തില്‍ത്തന്നെ ജീവിക്കുകയും ചെയ്യുന്ന സമുദായം കുടിയേറ്റക്കാര്‍ കുടിയേറ്റുരാജ്യം കോളനി കുടിയേറിപ്പാര്‍പ്പു സ്ഥലം Brahmin colony നാമം Noun ബ്രാഹ്മണരുടെ അഗ്രഹാരം Fishermans colony നാമം Noun മുക്കുവക്കോളനി Jewish colony നാമം Noun ജൂതന്മാരുടെ കോളനി Articles related to "Colony" 'കോളനി' എന്ന പേര് വേണ്ട; രാജിവെക്കും മുമ്പ് ചരിത്രപരമായ ഉത്തരവിറക്കി രാധാകൃഷ്ണന് സുരേഷ് ഗോപി വാക്ക് പാലിച്ചു; മുക്കുംപുഴ കോളനിക്കാര്‍ക്ക് ആശ്വാസമായി ഫൈബര്‍ ബോട്ടി എത്തി കുടിക്കാന്‍ വെള്ളമില്ലാതെ കരിങ്കണ്ണി കോളനി; ലക്ഷങ്ങള്‍ മുടക്കിയിട്ടും രക്ഷയില്ല അധികാരികൾക്ക് മിണ്ടാട്ടമോ ? 12 ദിവസം പ്രായമുള്ള പൈതലിന് അമ്മയുടെ മടി തന്നെ വീട്... തൃശൂരില്‍ വികസനം പൂര്‍ത്തിയാക്കിയത് ഏഴ് പട്ടിക ജാതി പട്ടിക വര്‍ഗ കോളനികള്‍ വയനാട്ടിൽ ആത്മഹത്യ ചെയ്ത രണ്ട് പേർക്ക് കൊവിഡ്: നാല് പോലീസുകാർ നിരീക്ഷണത്തിൽ!! ദില്ലിയിലെ അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ലക്ഷങ്ങളുടെ ബില്‍ കുടിശ്ശിക: കെ എസ്ഇബി ഫ്യൂസൂരി ആദിവാസി കുടുംബങ്ങള്‍ ഇരുട്ടിലായി